പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

Apr 16, 2026 at 4:58 pm

Follow us on

കോട്ടക്കൽ: ഈ വർഷത്തെ ഇൻ്റർസോൺ കലോത്സവത്തിന് കോട്ടക്കൽ ഫാറൂഖ് ആർട്സ് ആൻഡ് സയൻസ് കോളജിൽ തുടക്കമായി. കലോത്സവം പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ ഡോ പി രവീന്ദ്രൻ അധ്യക്ഷനായി. പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, റിജിൽ മാക്കുറ്റി മുഖ്യാതിഥികളായിരുന്നു. സിനിമ താരം കുഞ്ചാക്കോ ബോബൻ, സംവിധായകനും നടനുമായ ദിലീഷ് പോത്തൻ തുടങ്ങിയവർ വിശിഷ്ടാതിഥിയായി. കോട്ടക്കൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കെ.കെ നാസർ സപ്ലിമെൻ്റ് കവർ പ്രകാശനം നിർവഹിച്ചു. യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ പികെ ഷിഫാന, യൂണിയൻ ജനറൽ സെക്രട്ടറി സുഫിയാൻ വില്ലൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പികെ അസ്‌ലു, യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് മെമ്പർമാരായ ഡോ പി റഷീദ് അഹമ്മദ്, ടിപി ഹംസ ഹാജി, ടിജെ മാർട്ടിൻ, പി അനുരാജ്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി മുഹമ്മദാലി, അഷ്ഹർ പെരുമുക്ക്, ആരതി പ്രദീപ്, പറപ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് പറമ്പത്ത്, ഡോ: ഫസലുറഹ്മാൻ കുട്ടശ്ശേരി, പ്രൊഫ എം അബ്ദുൽ അസീസ്, പരവക്കൽ ഉസ്മാൻ കുട്ടി, ടി കുഞ്ഞു, പി.കെ നവാസ്, ആദിൽ കെ.കെ.ബി,കണ്ണൻ നമ്പ്യാർ, ഹനീഫ തൈക്കാടൻ, മുജീബ് ടിപി, സുലൈമാൻ പാറമ്മൽ, ഹംസ പുന്നക്കൽ, മുനവ്വിർ ഫൈറൂസ്, ഷറഫു പിലാക്കൽ, ടിപി അസ്താഫ്, കബീർ മുതുപറമ്പ്, വി.എ വഹാബ്, നിയാസ് കോഡൂർ, നാഫിയ ബിറ, അനുഷ റോബി, സൽമാൻ കാപ്പിൽ, സഫ്‌വാൻ ഷമീം, മുഹമ്മദ് ജാബിർ, സഫ്‌വാൻ പത്തിൽ സംസാരിച്ചു.

Follow us on

Related News