പ്രധാന വാർത്തകൾ
വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾ

8,9 ക്ലാസുകളിലെ വാർഷിക പരീക്ഷകളിൽ മാറ്റം: പുതിയ ടൈംടേബിൾ ഇതാ

Mar 3, 2026 at 4:35 am

Follow us on

തിരുവനന്തപുരം:എസ്എസ്എൽസി,
ഹയർ സെക്കന്ററി പരീക്ഷകൾക്ക്‌ സ്ക്രൈബ് എഴുതുന്ന 8,9 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ആ ക്ലാസുകളിലെ പരീക്ഷകളിൽ മാറ്റം വരുത്തി വിദ്യാഭ്യാസ വകുപ്പ്. എസ്എസ്എൽസി,
ഹയർ സെക്കന്ററി പരീക്ഷകൾ നടക്കുന്ന ദിവസങ്ങളിൽ 8,9 ക്ലാസുകളിലെ പരീക്ഷകൾ നടത്തുമ്പോൾ നേരിടുന്ന പ്രയാസങ്ങൾ ലഘൂകരിയ്ക്കാൻ വേണ്ടിയാണ് മാറ്റം.

  1. 06/03/2026 ന് രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന 9 ആം ക്ലാസിലെ ഒന്നാം ഭാഷപേപ്പർ | പരീക്ഷ 07/03/2026 ന് ഉച്ചയ്ക്കുശേഷം നടത്തുന്ന രീതിയിൽ പുനഃക്രമീകരിച്ചു.
  2. 10/03/2026 ന് രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന 9 ആം ക്ലാസ്സിലെ ഒന്നാം ഭാഷപേപ്പർ 2 പരീക്ഷ 28/03/2026 ന് ഉച്ചയ്ക്കുശേഷം നടത്തുന്ന രീതിയിൽ പുനഃക്രമീകരിച്ചു.
  3. 27/03/2026 ന് ഉച്ചയ്ക്കുശേഷം നടത്താൻ നിശ്ചയിച്ചിരുന്ന 8 ആം ക്ലാസിലെ സാമൂഹ്യശാസ്ത്രം പരീക്ഷയും, 9 ആം ക്ലാസിലെ കെമസ്ട്രി പരീക്ഷയും 31/03/2026 ന് രാവിലെ നടത്തുന്ന രീതിയിൽ പുനഃക്രമീകരിച്ചു.
    പുതിയ ടൈം ടേബിൾ താഴെ നൽകുന്നു.

Follow us on

Related News

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്...