പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

കേന്ദ്രീയ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശനം ഇന്നുമുതൽ

Mar 7, 2025 at 6:51 am

Follow us on

തിരുവനന്തപുരം: രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശനം ഇന്നുമുതൽ ആരംഭിക്കും. ബാൽവാടിക (നഴ്സറി, കെജി)യിലേക്കും ഒന്നാം ക്ലാസിലേക്കുമുള്ള അപേക്ഷാ നടപടികളാണ് ഇന്നു രാവിലെ 10ന് ആണ് ആരംഭിക്കുക. മാർച്ച്‌ 21ന് രാത്രി 10വരെ അപേക്ഷ നൽകാം. http://kvsonlineadmission.kvs.gov.in വഴി അപേക്ഷ നൽകാം. രണ്ടാം ക്ലാസ് മുതലുള്ള പ്രവേശനത്തിനുള്ള അപേക്ഷകൾ ഏപ്രിൽ 2 മുതൽ 11 വരെ സ്വീകരിക്കും. 11-ാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ പത്താം ക്ലാസ് ഫലപ്രഖ്യാപനം വന്നശേഷം നടക്കും. ഫലം വന്ന് 10 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. ഇതിന് ശേഷം അഡ്മിഷൻ പട്ടിക പ്രസിദ്ധീകരിക്കും.
http://kvsonlineadmission.kvs.gov.in വഴി അപേക്ഷ നൽകാം.

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...