പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

വിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെ

Jul 24, 2024 at 4:15 pm

Follow us on

തിരുവനന്തപുരം:കേരള പബ്ലിക് സർവിസ് കമീഷൻ വിവിധ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തികകളും മറ്റു വിവരങ്ങളും താഴെ.

ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
🔵എൻ ഡോക്രിനോളജി (മെഡിക്കൽ വിദ്യാഭ്യാസം), അസിസ്റ്റന്റ് പ്രഫസർ-കാർഡിയോളജി (മെഡിക്കൽ വിദ്യാഭ്യാസം), സിസ്റ്റം മാനേജർ (സർവകലാശാലകൾ), ഡി വിഷനൽ അക്കൗണ്ട്സ് ഓഫിസർ (കെ.എ സ്.ഇ.ബി), കമ്പ്യൂട്ടർ ഓപറേറ്റർ/അനലിസ്റ്റ്, ഓപറേറ്റർ (ജല അതോറിറ്റി), ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 (ഭക്ഷ്യസുരക്ഷാവകുപ്പ്), ട്രേഡ്സ്മാൻ-ടർണിങ് (സാങ്കേതിക വിദ്യാ ഭ്യാസം), ഇലക്ട്രീഷ്യൻ (ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ), മെറ്റീരിയൽസ് മാനേജർ (കയർ മാർക്കറ്റിങ് ഫെഡറേഷൻ), അറ്റൻഡർ (കെ.എസ്.ഐ.ഡി.സി).

ജില്ലാതലം
🔵ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (തസ്തികമാറ്റം വഴി) (ഒഴിവുകൾ എറണാകു ളം, തൃശൂർ, കാസർകോട്, കോട്ടയം ജില്ലകളിൽ); പാർട്ട്ടൈം ഹൈസ്‌കൂൾ ടീച്ചർ (അറബി ക്) (ഒഴിവുകൾ പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കാസർകോട്) (വിദ്യാഭ്യാസം).

സ്പെഷൽ റിക്രൂട്ട്മെൻ്റ്
🔵സ്റ്റാഫ് നഴ്സ് ഗ്രേ ഡ് 2 (എസ്.ടി), ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (എസ്.ടി) (ആരോഗ്യം), ഫാർമസി സ്റ്റ് ഗ്രേഡ് 2 (എസ്.ടി) (ഹോമിയോപ്പതി), ക്ലർ ക്ക് (എസ്.ടി) (വിവിധ വകുപ്പുകൾ) ഫോറസ്റ്റ്’ വാച്ചർ (പ്രത്യേക നിയമനം) (എസ്.ടി).

എൻസിഎ റിക്രൂട്ട്മെൻ്റ്

🔵അസിസ്റ്റന്റ് പ്രഫ സർ-നെഫ്രോളജി (എസ്.ഐ.യു.സി നാടാ ർ/ഒ.ബി.സി), അനാട്ടമി (എസ്.ടി), അന സ്തേഷ്യോളജി (എസ്.സി.സി.സി) (മെഡി ക്കൽ വിദ്യാഭ്യാസം), മാനേജർ (ഇ.ടി.ബി) (വ ന വികസന കോർപറേഷൻ); പൊലീസ് കോ ൺസ്റ്റബിൾ (മുസ്‌ലിം) (ഇന്ത്യ റിസർവ് ബറ്റാ ലിയൻ), ഗോഡൗൺ മാനേജർ (എസ്.സി) (കൺസ്യൂമർ ഫെഡറേഷൻ); ഹൈസ്കൂൾ ടീച്ചർ (ജനറൽ) (എസ്.സി),അറബിക് (എസ്. സി/എസ്.ടി), അറബിക് (എൽസി/ആംഗ്ലോ ഇന്ത്യൻ), ഉറുദു (എസ്.സി/എസ്.ടി), തമിഴ് (വിശ്വകർമ), നാച്വറൽ സയൻസ് (തമിഴ് മീ ഡിയം) (വിശ്വകർമ); ഡ്രോയിങ് ടീച്ചർ (ഹൈ സ്കൂൾ) (മലയാളം മീഡിയം) (എസ്.ഐ.യു. സി നാടാർ), സ്വീയിങ് (തയ്യൽ) ടീച്ചർ (ഹൈ സ്‌കൂൾ) (എസ്.ഐ.യു.സി നാടാർ/ഒ.ബി. സി/എൽസി/ആംഗ്ലോ ഇന്ത്യൻ), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) (എൽ. പി.എസ്) (ഒ.ബി.സി/വിശ്വകർമ), പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്) (എസ്. ടി),പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അ റബിക്) എൽ.പി.എസ് (എൽസി/ആംഗ്ലോ ഇന്ത്യൻ/എസ്.സി/എസ്.ടി) (വിദ്യാഭ്യാസം).

വിവിധ തസ്തികകൾക്ക് വേണ്ട യോഗ്യതകളും അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങളും സെലക്ഷൻ നടപടികളും റിക്രൂട്ട്മെന്റ് വിജ്ഞാപനത്തിലുണ്ട്.
വിജ്ഞാപനം ജൂലൈ 15ലെ ഗസറ്റിലും http://keralapsc.gov.in/notifications ലിങ്ക് വഴിയും പരിശോധിക്കാം. ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം.

Follow us on

Related News

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനം

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും ഇനിമുതൽ  മതാധിഷ്ഠിത പേരു നൽകാൻ...