പ്രധാന വാർത്തകൾ
അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ല

3 മുതൽ 6 വരെ ക്ലാസുകളിലെ സിബിഎസ്ഇ പാഠപുസ്തകങ്ങൾ പുതിയത്: മാറ്റം പുതിയ അധ്യയന വർഷംമുതൽ

Mar 24, 2024 at 11:00 am

Follow us on

ന്യൂഡൽഹി:സിബിഎസ്ഇ സ്കൂളുകളിൽ 3 മുതൽ 6വരെ ക്ലാസുകളിൽ അടുത്ത അധ്യയന വർഷം മുതൽ പുതിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും. മാറ്റം വരുത്തിയ പുതിയ പുസ്തകങ്ങൾ എൻസിആർടി ഉടൻ പുറത്തിറക്കും. അതേസമയം മറ്റ് ക്ലാസുകളിലെ പാഠ്യപദ്ധ തിയിലും പാഠപുസ്‌തകങ്ങളിലും മാറ്റമില്ല. പഠന രീതിയിലെ മാറ്റം ഉൾക്കൊള്ളാനും പുതിയ അധ്യാപന രീതികളിലേക്കും പഠന മേഖലകളിലേക്കും വിദ്യാർഥികളുടെ മാറ്റം സുഗമമാക്കുന്നനും ആറാം ക്ലാസിനായുള്ള ബ്രിഡ്‌ജ് കോഴ്സും മൂന്നാം ക്ലാസിനായുള്ള സംക്ഷിപ്ത മാർഗനിർദേശങ്ങളും സിബിഎസ്ഇ തയാറാക്കുന്നുണ്ട്.

Follow us on

Related News