പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സ്കൂൾ അക്കാദമിക് കലണ്ടർ പിഴവുകൾ തിരുത്തി പരിഷ്കരിക്കും

Jun 2, 2023 at 10:35 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: ജൂൺ ഒന്നിന് പുറത്തിറങ്ങിയ സ്കൂൾ അക്കാദമിക് കലണ്ടർ പിഴവുകൾ തിരുത്തി പരിഷ്കരിക്കും. ഒന്നുമുതൽ മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷയ്ക്കു
ശേഷവും ക്ലാസ് ഉണ്ടെന്നാണ് അക്കാദമിക് കലണ്ടർ വ്യക്തമാക്കുന്നത്. എന്നാൽ ഏപ്രിൽ 5ന് സ്കൂൾ അടയ്ക്കുന്നത് വരെ പരീക്ഷകൾ നീളും. കലണ്ടറിലെ പിഴവുകൾ തിരുത്താൻ മന്ത്രി വി.ശിവൻകുട്ടി നിർദേശിച്ചിട്ടുണ്ട്. എല്ലാ പരീക്ഷകളും അധ്യയന വർഷത്തിന്റെ അവസാന ദിവസങ്ങളിൽ ആയിരിക്കും. പരീക്ഷകൾക്ക് ശേഷം ക്ലാസ് ഉണ്ടാകില്ല.

\"\"

Follow us on

Related News