പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

NCDCയിൽ വിവിധ ഒഴിവുകൾ: അപേക്ഷ ജൂൺ 30വരെ

May 31, 2023 at 4:54 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം:ദേശീയ സഹകരണ വികസന കോർപ്പറേഷൻ (NCDC) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെഡ് സീഡ് പ്രൊഡക്ഷൻ, മാർക്കറ്റിങ്, ഫിനാൻസ് തുടങ്ങിയ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 30 ആണ്.

വിശദവിവരങ്ങൾ താഴെ

ബോർഡിന്റെ പേര്National Cooperative Development Corporation (NCDC)
തസ്തികയുടെ പേര്ഹെഡ് സീഡ് പ്രൊഡക്ഷൻ, മാർക്കറ്റിംഗ്, ഫിനാൻസ് തുടങ്ങിയ
ഒഴിവുകളുടെ
എണ്ണം
വിവിധം
വിദ്യാഭ്യാസ
യോഗ്യത
ബിരുദം, എം.ബി.എ, എം.എസ്സി. (അഗ്രി.), പിജിഡിഎം, എംബിഎ മാർക്കറ്റിംഗ്, അഗ്രികൾച്ചർ, അഗ്രിബിസിനസ്, അഗ്രി-ടെക്
പ്രവർത്തി
പരിചയം
5-20 years
പ്രായ
പരിധി
30-04-2023-ന് പരമാവധി പ്രായം 55 വയസ്സ്
അപേക്ഷിക്കേണ്ട
രീതി
ഓൺലൈൻ
അവസാന തീയതി30-06-2023
Notification Link-1CLICK HERE
Notification Link-2CLICK HERE
Notification Link-3CLICK HERE
Notification Link-4CLICK HERE
Notification Link-5CLICK HERE
Notification Link-6CLICK HERE
Official Website linkCLICK HERE

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...