പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ജർമനിയിൽ നഴ്സ് നിയമനത്തിന് അപേക്ഷ മാർച്ച്‌ 6വരെ: ഏപ്രിൽ 19മുതൽ അഭിമുഖം

Mar 4, 2023 at 7:22 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം: ജർമനിയിൽ നഴ്സ് റിക്രൂട്ട്മെന്റിന് ഇപ്പോൾ നോർക
റൂട്ട്സ് വഴി അപേക്ഷിക്കാം. അവസാന തീയതി മാർച്ച്‌ 6 ആണ്. അപേക്ഷ സമർപ്പിച്ചവരെ ഏപ്രിൽ 19 മുതൽ 28വരെ തിരുവനന്തപുരത്ത് ജർമൻ സംഘം നേരിട്ട് അഭിമുഖം നടത്തി തെരഞ്ഞെടുക്കും. ജർമനിയിലെ ആരോഗ്യമേഖലയിലാണ് നിയമനം. 2300 മുതൽ 2800 യൂറോ വരെയാണ് പ്രതിമാസ ശമ്പളം. ഓവർ ടൈംഅലവൻസ് അനുവദിക്കും. ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ ജനറൽ നഴ്സിങ് ഡിപ്ലോമയുള്ളവർക്ക് അപേക്ഷ നൽകാം. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയില്ല.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമൻ ഭാഷാപരിശീലനം നൽകുകം.
വിവരങ്ങളൾക്കും വിജ്ഞാപനത്തിനും അപേക്ഷ സമർപ്പണത്തിനും
http://nifi.norkarootrs.org 08.സന്ദർശിക്കുക.

\"\"

Follow us on

Related News