പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എംബിബിഎസ് ക്ലാസിൽ പ്ലസ് ടു വിദ്യാർത്ഥിനി ഇരുന്ന സംഭവത്തിൽ നടപടികൾ അവസാനിപ്പിച്ച് പോലീസ്, ആരോഗ്യവകുപ്പിന്റെ അന്വേഷണം തുടരും.

Dec 11, 2022 at 10:00 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

കോഴിക്കോട്‌ :പോലീസ് സ്റ്റേഷനിൽ രക്ഷിതാക്കൾക്കൊപ്പം എത്തിയ പെൺകുട്ടി സംഭവിച്ച തെറ്റിൽ മാപ്പ് പറഞ്ഞതോടെയാണ് പെൺകുട്ടിയുടെ ഭാവിയെ കരുതി തുടരന്വേഷണം അവസാനിപ്പിക്കാൻ പോലീസ് തീരുമാനിച്ചത്. മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് പെൺകുട്ടി ക്ലാസിൽ എത്തിയതെന്നും കുറ്റകൃത്യങ്ങൾ ഒന്നും നടന്നിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ഗോവയിൽ വിനോദയാത്രയ്ക്ക് പോയ പെൺകുട്ടി യാത്രക്കിടെയാണ് പരീക്ഷാഫലം വന്നതായി അറിയുന്നത്. ഫലം പരിശോധിച്ചപ്പോൾ ഉയർന്ന റാങ്ക് ലഭിച്ചെന്ന് കരുതി സന്തോഷവിവരം എല്ലാവരെയും അറിയിക്കുകയും,തുടർന്ന് നാട്ടിൽ പെൺകുട്ടി അഭിനന്ദിച്ച് ഫ്ലക്സ് ബോർഡുകൾ ഉയരുകയും ചെയ്തു. എന്നാൽ നാട്ടിലെത്തിയ ശേഷമാണ് പെൺകുട്ടി നിജസ്ഥിതി മനസ്സിലാക്കുന്നത്. നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ ജാള്യത ഭാവിക്കാതെ മെഡിക്കൽ കോളേജിൽ എത്തുകയും ക്ലാസിൽ നിന്നുള്ള സെൽഫി സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുകയും ചെയ്തു. പോലീസ് അന്വേഷണത്തിൽ ഇക്കാര്യങ്ങളെല്ലാം വ്യക്തമായിരുന്നു.

പോലീസ് സ്റ്റേഷനിൽ പെൺകുട്ടിയെത്തി മാപ്പ് പറഞ്ഞതോടെ തുടർനടപടികൾ അവസാനിപ്പിക്കാൻ പോലീസ് തീരുമാനിക്കുകയായിരുന്നു. എന്നാൽ മെഡിക്കൽ കോളേജ് അധികൃതർ ആഭ്യന്തര അന്വേഷണം എന്നാണ് അറിയിച്ചിട്ടുള്ളത്. ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ആണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുക.

Follow us on

Related News

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം:കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി...