പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഇരിങ്ങാലക്കുട ക്രൈസ്റ്റിന് ഓവറോള്‍ കിരീടം

Nov 21, 2022 at 3:41 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തേഞ്ഞിപ്പലം: 2021-22 അധ്യയന വര്‍ഷത്തെ മികച്ച കായിക പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച കോളേജിനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ ഓവറോള്‍ കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കരസ്ഥമാക്കി. തൃശ്ശൂര്‍ സെന്റ് തോമസ് രണ്ടാം സ്ഥാനവും ഫാറൂഖ് കോളേജ് മൂന്നാം സ്ഥാനവും നേടി. പുരുഷ വിഭാഗത്തില്‍ ഇത് യഥാക്രമം സെന്റ് തോമസ്, ക്രൈസ്റ്റ്, ഫാറൂഖ് കോളേജ് എന്നിവയ്ക്കാണ്. വനിതാ വിഭാഗത്തില്‍ തൃശ്ശൂര്‍ വിമല, ക്രൈസ്റ്റ് ഇരിങ്ങാലക്കുട, സെന്റ് ജോസഫ്സ് ഇരിങ്ങാലക്കുട എന്നിവയാണ് ജേതാക്കള്‍. 10000, 9000, 5000 രൂപ ക്രമത്തിലാണ് ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കും മികച്ച കോളേജുകള്‍ക്ക് 75000, 50000, 25000 രൂപ ക്രമത്തിലും ക്യാഷ് അവാര്‍ഡുകള്‍ നല്‍കി. 40 ലക്ഷത്തോളം രൂപയാണ് പുരസ്‌കാരമായി വിതരണം ചെയ്തത്.

\"\"

Follow us on

Related News