SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: വിവിധ സർവകലാശാലകളിൽ ഈ അധ്യയന വർഷത്തിൽ എൻജിനീയറിങ് എൻറോൾ ചെയ്ത വിദ്യാർഥികൾക്ക് എൻകെഡബ്ളിയു സ്കോളർഷിന് ഇപ്പോൾ അപേക്ഷിക്കാം. വർഷംതോറും 50,000 രൂപയാണ് സ്കോളർഷിപ്പ് ലഭിക്കുക.
http://nkwprogram.org വെബ്സൈറ്റ് വഴി അപേക്ഷ നൽകാം. ഡിസംബർ 31വരെയാണ് അപേക്ഷ നൽകാൻ കഴിയുക. മെഡിക്കൽ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് അപേക്ഷ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. മെഡിക്കൽ പ്രവേശനത്തിന് ശേഷമായിരിക്കും ഇത്.