SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: മെഡിക്കൽ, ഡെന്റൽ
കോഴ്സുകളിൽ പ്രവേശനത്തിനുള്ള ആദ്യ
അലോട്ട്മെന്റ് ബുധനാഴ്ച പ്രസിദ്ധീകരിക്കും. താൽക്കാലിക അലോട്ട്മെന്റ് തിങ്കളാഴ്ച
പ്രസിദ്ധീകരിച്ചിരുന്നു. അലോട്ട്മെന്റ്
ലഭിക്കുന്നവർക്ക് 28 മുതൽ നവംബർ നാലു
വരെ കോളജുകളിൽ പ്രവേശനം നേടാം.