പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

പിഎച്ച്ഡി എൻട്രൻസ് ഫലം, പ്രാക്ടിക്കൽ പരീക്ഷ, പരീക്ഷാഫലം: എംജി സർവകലാശാല വാർത്തകൾ

Sep 3, 2022 at 5:07 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

കോട്ടയം: ജൂലൈ 16, 17 തീയതികളിൽ സി.എം.എസ്. കോളേജിൽ വച്ച് നടത്തിയ പി.എച്ച്.ഡി. എൻട്രൻസ് ടെസ്റ്റ് – 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. \’പ്രൊവിഷണലി പാസ്സ്ഡ് സ്റ്റാറ്റസ് ഉള്ളവർ അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം സെപ്റ്റംബർ 16 നകം അസിസ്റ്റന്റ് രജിസ്ട്രാർ
(എക്സാം), മഹാത്മാഗാന്ധി സർവ്വകലാശാല, പി.ഡി. ഹിൽസ് വിലാസത്തിലേക്ക് അയക്കേണ്ടതാണ്. അല്ലാത്ത പക്ഷം അന്തിമ പട്ടികയിൽ ഉൾപ്പെടുത്തുന്നതല്ല. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ👇🏻👇🏻

പ്രാക്ടിക്കൽ പരീക്ഷ
2022 ജൂലായ് മാസത്തിൽ നടന്ന ഒന്നാം സെമെസ്റ്റർ ബി.എസ്.സി. (ഇലക്ട്രോണിക്സ് – മോഡൽ II ഇലക്ട്രോണിക്സ് & കമ്പ്യൂട്ടർ മെയിന്റനൻസ് – മോഡൽ II) സി.ബി.സി.എസ്. (ന്യൂ സ്കീം – 20:21 അഡ്മിഷൻ – റെഗുലർ 2020 അഡ്മിഷൻ – ഇപ്രൂവ്മെന്റ് 2017, 2018, 2019 & 2020 അഡ്മിഷൻ – റീ-അപ്പിയറൻസ്) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 14, 15 16 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ വച്ചു നടത്തും. വിശദമായ ഷെഡ്യൂൾ സർവകലാശാല വെബ്സൈറ്റിൽ

പരീക്ഷാ ഫലം
ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. മലയാളം (പ്രൈവറ്റ് പഠനം – സപ്ലിമെന്ററി) മാർച്ച് 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം. 2015 അഡ്മിഷന് മുൻപള്ളവർ പരീക്ഷാ കൺട്രോളുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

\"\"

Follow us on

Related News