editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ചക്കുളത്ത്കാവ് പൊങ്കാല: നാളെ 4 താലൂക്കുകളിൽ പൊതുഅവധിസ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് പ്രധാന അധ്യാപകന്റെ മാത്രം ചുമതലയല്ല: മന്ത്രി വി.ശിവൻകുട്ടിസ്കൂൾ ഉച്ചഭക്ഷണത്തിന്റെ പാചക ചെലവ് തുക വർധിപ്പിക്കുന്നത് പരിഗണനയിൽ: പാല്‍, മുട്ട എന്നിവയ്ക്ക് 20 രൂപവരെഎയ്ഡഡ് പ്രൈമറി പ്രധാനാധ്യാപകർ: 50കഴിഞ്ഞ അധ്യാപകർക്ക് പരീക്ഷ വേണ്ടകേരള സർവകലാശാലയുടെ പരീക്ഷകൾ മാറ്റി: വിശദവിവരങ്ങൾസ്കൂൾ കായികമേളയുടെ മൂന്നാംദിനത്തിലും പാലക്കാട് ഒന്നാമത്: രണ്ടാം സ്ഥാനത്ത് മലപ്പുറംകരസേനയില്‍ 90ഒഴിവ്: പ്ലസ് ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാംഐഎസ്ആര്‍ഒയില്‍ സയന്റിസ്റ്റ്/എഞ്ചിനീയര്‍: 68ഒഴിവുകള്‍ക്രിസ്മസ് അവധി, വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾഎം.എഫ്.എ അപേക്ഷ, വൈവ വോസി, പരീക്ഷ അപേക്ഷ, പരീക്ഷാഫലം: എംജി സർവകലാശാല വാർത്തകൾ

പിഎച്ച്ഡി എൻട്രൻസ് ഫലം, പ്രാക്ടിക്കൽ പരീക്ഷ, പരീക്ഷാഫലം: എംജി സർവകലാശാല വാർത്തകൾ

Published on : September 03 - 2022 | 5:07 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

കോട്ടയം: ജൂലൈ 16, 17 തീയതികളിൽ സി.എം.എസ്. കോളേജിൽ വച്ച് നടത്തിയ പി.എച്ച്.ഡി. എൻട്രൻസ് ടെസ്റ്റ് – 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ‘പ്രൊവിഷണലി പാസ്സ്ഡ് സ്റ്റാറ്റസ് ഉള്ളവർ അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം സെപ്റ്റംബർ 16 നകം അസിസ്റ്റന്റ് രജിസ്ട്രാർ
(എക്സാം), മഹാത്മാഗാന്ധി സർവ്വകലാശാല, പി.ഡി. ഹിൽസ് വിലാസത്തിലേക്ക് അയക്കേണ്ടതാണ്. അല്ലാത്ത പക്ഷം അന്തിമ പട്ടികയിൽ ഉൾപ്പെടുത്തുന്നതല്ല. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ👇🏻👇🏻

പ്രാക്ടിക്കൽ പരീക്ഷ
2022 ജൂലായ് മാസത്തിൽ നടന്ന ഒന്നാം സെമെസ്റ്റർ ബി.എസ്.സി. (ഇലക്ട്രോണിക്സ് – മോഡൽ II ഇലക്ട്രോണിക്സ് & കമ്പ്യൂട്ടർ മെയിന്റനൻസ് – മോഡൽ II) സി.ബി.സി.എസ്. (ന്യൂ സ്കീം – 20:21 അഡ്മിഷൻ – റെഗുലർ 2020 അഡ്മിഷൻ – ഇപ്രൂവ്മെന്റ് 2017, 2018, 2019 & 2020 അഡ്മിഷൻ – റീ-അപ്പിയറൻസ്) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 14, 15 16 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ വച്ചു നടത്തും. വിശദമായ ഷെഡ്യൂൾ സർവകലാശാല വെബ്സൈറ്റിൽ

പരീക്ഷാ ഫലം
ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. മലയാളം (പ്രൈവറ്റ് പഠനം – സപ്ലിമെന്ററി) മാർച്ച് 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം. 2015 അഡ്മിഷന് മുൻപള്ളവർ പരീക്ഷാ കൺട്രോളുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

0 Comments

Related News