പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പരീക്ഷ കഴിഞ്ഞാൽ ഉച്ചയ്ക്ക് ശേഷം ക്ലാസുകൾ: ഉത്തരവിറങ്ങി

Aug 24, 2022 at 6:16 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: എൽപി സ്കൂളുകളിലെ ഒന്നാം പാദവാർഷിക പരീക്ഷയ്ക്ക് ശേഷം ക്ലാസുകൾ നടത്താൻ നിർദേശം. നേരത്തെ
പ്രസിദ്ധീകരിച്ച സ്കൂൾ പരീക്ഷാ ടൈം ടേബിളിൽ എൽ.പി.സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചയ്ക്ക് ശേഷം പരീക്ഷയില്ലാത്തിനാൽ മറ്റൊരു നിർദേശവും നൽകിയിരുന്നില്ല. പരീക്ഷാ ദിവസങ്ങളിൽ പരീക്ഷയ്ക്ക് ശേഷം പഠനപ്രവർത്തനം
നടത്തേണ്ടതും സ്കൂളിലെ സാധാരണ പ്രവർത്തി സമയത്തിനുശേഷം മാത്രമേ കുട്ടികളെ വീട്ടിൽ അയയ്ക്കാൻ പാടൂ എന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി.

\"\"

Follow us on

Related News