പ്രധാന വാർത്തകൾ
ഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികളിൽ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ല

പ്ലസ് വൺ പ്രവേശനം നീട്ടി: മറ്റു ക്വാട്ടകളിലുള്ളവർക്ക് മെറിറ്റിൽ അവസരം നൽകും

Aug 24, 2022 at 4:33 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം ഒരു ദിവസംകൂടി നീട്ടി. ഓഗസ്റ്റ് 25ന് വൈകിട്ട് 5വരെ മൂന്നാം അലോട്മെന്റ് പ്രകാരം പ്രവേശനം നേടാം. ഇന്ന് വൈകിട്ട് 5വരെയായിരുന്നു നേരത്തെ അനുവദിച്ച സമയം. ഇതാണ് ഒരു ദിവസംകൂടി നീട്ടിയത്. മെറിറ്റ് ക്വാട്ട മൂന്നാം അലോട്മെന്റിന് മുൻപായി മാനേജ്‌മെന്റ്, അൺ എയിഡഡ് ക്വാട്ടകളിൽ പ്രവേശനം നേടിയവരിൽ മൂന്നാം അലോട്മെന്റ് ലഭിച്ചവർക്ക് മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടുന്നതിന് വിദ്യാഭ്യാസ വകുപ്പ് സൗകര്യം ഒരുക്കി.👇🏻👇🏻

\"\"

ഇവർക്കും കൂടിയാണ് പ്രവേശനം ഒരു ദിവസം നീട്ടിയത്. പ്ലസ് വൺ ക്ലാസുകൾ നാളെ തുടങ്ങും.

\"\"

Follow us on

Related News