പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

നവോദയ വിദ്യാലയങ്ങളിൽ പ്ലസ് വൺ ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Aug 3, 2022 at 1:17 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

തിരുവനന്തപുരം : കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നവോദയ വിദ്യാലയങ്ങളിലെ ഒഴിവുള്ള പ്ലസ് വൺ സീറ്റിലേക്ക് ഇപ്പോൾ മുതൽ അപേക്ഷിക്കാം. പത്താം തരത്തിലെ മാർക്കിന്റെ അടിസ്ഥാനത്തിലാകും പ്രവേശനം ലഭിക്കുക .

നവോദയ വിദ്യാലയം സ്ഥിതി ചെയുന്ന ജില്ലയിലെ സർക്കാർ സ്കൂളുകളിൽ പഠിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.അപേക്ഷകർ 01-06-2005 ന് ശേഷമോ 31-05-2007 ന് മുമ്പോ ജനിച്ചവരായിരിക്കണം . അപേക്ഷക്കുള്ള അവസാന തീയതി ഓഗസ്റ്റ് 12 ആണ് .

\"\"

പ്രവേശനനടപടികൾ ഇപ്രകാരമാണ്

  1. ജില്ലാതലത്തിൽ തയ്യാറാക്കപ്പെടുന്ന മെറിറ്റ് ലിസ്റ്റ് പ്രകാരമായിരിക്കും പ്രവേശനം.
  2. അതതു ജില്ലകളിലെ നവോദയ വിദ്വാലയത്തിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം കഴിഞ്ഞാൽ മറ്റുള്ളവരെ സംസ്ഥാന തലത്തിൽ പൊതു മെറിറ്റ് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതാണ്.
  3. എൻ സി സി (NCC), സ്കൗട്ട് ആൻഡ് ഗൈഡ് (Scout and Guide), സ്പോർട്സ് ആൻഡ് ഗെയിംസ് (Sports & Games) എന്നിവയിൽ പങ്കെടുത്തിട്ടുള്ളവർക്ക് പ്രവേശനത്തിന് മുൻഗണന ലഭിക്കുന്നതാണ്.

പട്ടികജാതി-പട്ടികവർഗം ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങൾക്കും ഈ നിബന്ധനകൾ ബാധകമാണ്.

കൂടുതൽ വിവരങ്ങൾക്ക് : http://www.navodaya.gov.in/

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...