പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സിബിഎസ്ഇ വിദ്യാർത്ഥികൾക്കായി പ്രവേശനം വീണ്ടും നീട്ടി

Jul 21, 2022 at 1:29 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയ പരിധി വീണ്ടും നീട്ടി. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇനിയും  വരാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി വീണ്ടും ഇടപെട്ടത്. സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ വിദ്യാർഥികൾ സമർപ്പിച്ച ഹരജി കോടതി👇🏻👇🏻

\"\"

നാളെ വൈകിട്ട് 3ന് വീണ്ടും പരിഗണിക്കും. ജൂലൈ 18വരെയായിരുന്നു പ്ലസ് വണ്ണിന് അപേക്ഷിക്കാനുള്ള അവസാന തീയതി. എന്നാൽ സിബിഎസ്ഇ വിദ്യാർത്ഥികളുടെ ഹർജിയെ തുടർന്ന് പ്രവേശനം രണ്ട് ദിവസം നീട്ടാൻ കോടതി നിർദേശിക്കുകയായിരുന്നു. ഈ സമയപരിധി ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ അവസാനിച്ച സാഹചര്യത്തിലാണ് കോടതി വീണ്ടും ഇടപെട്ടത്. നിലവവിൽ നാളെ വരെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാൻ കഴിയും. അതേ സമയം സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷാഫലം ഇനിയും അനിശ്ചിതമായി നീളുകയാണ്. ഫലം എന്നുവരും എന്ന കാര്യത്തിൽ ഇതുവരെ സിബിഎസ്ഇ ഒരു പ്രഖ്യാപനവും നടത്തിയിട്ടുമില്ല.

\"\"

Follow us on

Related News