പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

JEE മെയിൻ 2022 സെഷൻ 1: അന്തിമ ഉത്തരസൂചിക പുറത്തിറക്കി

Jul 7, 2022 at 8:13 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

ന്യൂഡൽഹി: ജൂലൈ 2ന് നടന്ന JEE (ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) മെയിൻ 2022 സെഷൻ 1 പേപ്പർ 1 പരീക്ഷയുടെ അന്തിമ ഉത്തരസൂചിക പുറത്തിറക്കി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. പ്രൊവിഷണൽ ഉത്തരസൂചിക നേരത്തെ പ്രസിദ്ധീകരിച്ച് ഒബ്ജക്ഷന്‍സ് എല്ലാം പരിഗണിച്ചതിന് ശേഷമാണ് അന്തിമ ഉത്തരസൂചിക പുറത്തിറക്കിയത്. JEE മെയിൻ 2022 പരീക്ഷാ ഫലവും ഉടനുണ്ടാകും. ഔദ്യോഗിക വെബ്സൈറ്റായ https://jeemain.nta.nic.in ലൂടെ വിദ്യാർത്ഥികൾക്ക് ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാം.

\"\"

ഐ.എച്ച്.ആർ.ഡിയിൽ ഹ്രസ്വകാല കോഴ്‌സുകൾ: ജൂലൈ 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷന് ഡിഗ്രി പാസായിരിക്കണം. (PGDCA – 2 സെമസ്റ്റർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷന് പ്ലസ് ടു പാസായിരിക്കണം (DCA – 1 സെമസ്റ്റർ), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എൻജിനിയറിങിന് ഇലക്‌ട്രോണിക്‌സിൽ ഡിഗ്രി അല്ലെങ്കിൽ അനുബന്ധ വിഷയങ്ങൾ/ മൂന്നു വർഷ ഡിപ്ലോമ (ADBME – 1 സെമസ്റ്റർ) എന്നിവയാണ് യോഗ്യതകൾ. ജൂലൈ 15 വരെ അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി/ഒ.ബി.സി (എച്ച്) വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഐ.എച്ച്.ആർ.ഡിയുടെ വെബ്‌സൈറ്റായ https://ihrd.ac.in സന്ദർശിക്കുക.

ഫോൺ: 04862 232 246/ 297 617, 8547005084, 9495276791

\"\"

Follow us on

Related News