JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1
തിരുവനന്തപുരം: മാര്‍ച്ചിൽ നടന്ന എസ്എസ്എൽഎസി പരീക്ഷ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയഫലം ഉടൻ പ്രസിദ്ധീകരിക്കും. ഫലം പ്രസിദ്ധീകരിക്കുന്ന തീയതിയും സമയവും വിദ്യാഭ്യാസ വകുപ്പ് ഉടൻ പ്രസിദ്ധീകരിക്കും. ഫലം ഇന്നുവരുമെന്നതരത്തിലുള്ള വാർത്തകൾ ശരിയല്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം ഈ വർഷം വളരെ കുറവാണ്. ഈ സാഹചര്യത്തിൽ ഒട്ടേറെ വിദ്യാർത്ഥികളാണ് പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിച്ചിട്ടുള്ളത്. മൂല്യനിർണ്ണയ ജോലികൾ കഴിഞ്ഞ ദിവസം പൂർത്തിയായി. ഇനി ഫലം പ്രസിദ്ധീകരിക്കുന്ന ജോലികളാണ് ശേഷിക്കുന്നത്.
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ