പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

മലബാർ ഡെന്റൽ കോളേജ് ആൻഡ് റിസർച്ച് സെന്റർ ജേതാക്കളായി

May 24, 2022 at 7:41 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

തൃശ്ശൂർ: അക്കിക്കാവ് പിഎസ്എം ഡെന്റൽ കോളേജിൽ നടന്ന ഓൾ കേരള ഇന്റർ ഡെന്റൽ കോളേജ് സ്പോർട്സ് ഫെസ്റ്റിൽ (DENTWAR 2022) മലപ്പുറം മാണൂരിലെ മലബാർ ഡെന്റൽ കോളേജ് ആൻഡ് റീസർച്ച് സെന്റർ ഓവറോൾ കിരീടം നേടി. വനിതാ വിഭാഗം ക്രിക്കറ്റ്‌, ബാഡ്മിന്റൺ വിഭാഗത്തിൽ ജേതാകളാകുകയും പുരുഷ വിഭാഗം ക്രിക്കറ്റിൽ റണ്ണേഴ്സ് അപ്പ്‌ ആകുകയും ചെയ്തു.

\"\"

Follow us on

Related News