പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

നൈസറിൽ എം.എസ്.സി. മെഡിക്കൽ ആന്റ് റേഡിയോളജിക്കൽ പ്രോഗ്രാം പ്രവേശനം: മെയ്‌ 15 വരെ അപേക്ഷിക്കാം

Apr 18, 2022 at 11:58 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ഒഡീഷ: ഭുവനേശ്വറിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആന്റ് റിസർച്ച് (നൈസർ) നടത്തുന്ന എം.എസ്.സി മെഡിക്കൽ ആന്റ് റേഡിയോളജിക്കൽ പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 2022- 23 അദ്ധ്യയന വർഷത്തിലേക്കായി 10 പേർക്കാണ് പ്രവേശനം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 15 ആണ്. ജൂലൈ 1 മുതൽ 4 വരെയായിരിക്കും ഇന്റർവ്യൂ. ഇതിന്റെ സെലക്ഷൻ ലിസ്റ്റ് ജൂലൈ 5ന് പ്രസിദ്ധപ്പെടുത്തും.

\"\"

നൈസറിന് കീഴിലുള്ള സെന്റർ ഫോർ മെഡിക്കൽ ആന്റ് റേഡിയേഷൻ ഫിസിക്സാണ് കോഴ്സ് നടത്തുന്നത്. രണ്ടു വർഷ കാലാവധി ഉള്ള കോഴ്സിന് ഒരു വർഷത്തെ സ്കോളർഷിപ്പ് നിർബന്ധമാണ്. വിദ്യാർത്ഥികൾക്ക് പ്രതിമാസം 16000 രൂപയും എച്ച്.ആർ.എ. കണ്ടിജൻസി ഗ്രാന്റ് എന്നിവയും ഫെലോഷിപ്പായി ലഭിക്കുന്നതായിരിക്കും.

\"\"

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഭുവനേശ്വർ, ആചാര്യ ഹരിഹര പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ കട്ടഖ്, ടാറ്റാ മെമ്മോറിയൽ സെന്റർ മുംബൈ എന്നിവിടങ്ങളിലാണ് ഇന്റേൺഷിപ്പ് സൗകര്യം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഹോമിഭാഭാ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് മുംബൈയും നൈസറും ചേർന്നാണ് ബിരുദം നൽകുന്നത്.

യോഗ്യത: ഫിസിക്സ് മുഖ്യവിഷയമായി 60 ശതമാനം മാർക്കോടെ ബി.എസ്.സി ബിരുദം. . ജാം/ജെസ്റ്റ് 2022 സ്കോർബോർഡ് നേടിയിരിക്കണം.

വിശദവിവരങ്ങൾക്കും വിജ്ഞാപനം കാണുന്നതിനും: https://niser.ac.in/CMRP

അന്വേഷണങ്ങൾക്ക്: ഇ-മെയിൽ: cmrp@niser.ac.in

\"\"

Follow us on

Related News

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം:കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി...