പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ അദ്ധ്യാപകരെ സഹായിക്കുന്ന പദ്ധതിയുമായി കുസാറ്റ്

Apr 14, 2022 at 3:37 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കൊച്ചി: അദ്ധ്യാപകരായി ജോലിചെയ്യുന്നതിനൊപ്പം സാങ്കേതിക സംരംഭങ്ങള്‍ ആരംഭിക്കാന്‍ കൂടി അവസരം നല്‍കുന്ന പദ്ധതിയുമായി കുസാറ്റ്. വിവിധ ഐഐടികള്‍ പിന്തുടരുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി എം.എച്ച്.ആര്‍.ഡി രൂപപ്പെടുത്തിയ ഫാക്കല്‍റ്റി സ്റ്റാര്‍ട്ടപ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ് നയമാണ് സര്‍വകലാശാല നടപ്പാക്കാനൊരുങ്ങുന്നത്. അദ്ധ്യാപകരെയും അവരുടെ ഗവേഷണ പ്രവര്‍ത്തനങ്ങളെയും സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധം ഉല്‍പ്പന്നങ്ങളായും സേവനങ്ങളായും മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

\"\"

സംരംഭങ്ങളിലെ പങ്കാളിത്തവും പരിപോഷണവും അദ്ധ്യാപകരുടെ ചുമതലാവും. ജോലിസമയത്തിന്റെ 20 ശതമാനംവരെ സ്റ്റാര്‍ട്ടപ് പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടാന്‍ അനുമതി നല്‍കും. ഒരുവര്‍ഷംവരെ ലീവും അനുവദിക്കും. സ്റ്റാര്‍ട്ടപ്പിനായി പ്രത്യേക കാഷ്വല്‍ ലീവും അനുവദിക്കും. അദ്ധ്യാപകരെ സംരംഭകരാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുന്ന കേരളത്തിലെ ആദ്യ സര്‍വകലാശാലയെന്ന ഖ്യാതി കുസാറ്റിന് സ്വന്തമാവും.

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...