പ്രധാന വാർത്തകൾ
എസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾപരീക്ഷകൾ തുടങ്ങി: എല്ലാ വിദ്യാർഥികൾക്കും വിജയാശംസകൾഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ മാർച്ച് 6മുതൽ: പ്രധാന വിവരങ്ങൾ ഇതാകേരളം പരീക്ഷാച്ചൂടിലേക്ക്: ഹയർ സെക്കൻഡറി പരീക്ഷകൾക്കും നാളെ തുടക്കംSSLC പരീക്ഷയ്ക്ക്‌ നാളെ തുടക്കം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               ​കെ.ടെറ്റ് അപേക്ഷ: ഇനി പ്രധാന അധ്യാപകരുടെ സാക്ഷ്യപ്പെടുത്തൽ മതിഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?സ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്എട്ടാം ക്ലാസ് വാർഷിക പരീക്ഷ: പ്രധാന വിവരങ്ങൾ ഇതാNEET UG 2026 രജിസ്ട്രേഷൻ അവസാനിക്കുന്നു: അപേക്ഷ മാർച്ച്‌ 8വരെ മാത്രം

എസ്എസ്എൽസി പരീക്ഷക്ക് ഇനി 4ദിവസം: ആകെ 2962 പരീക്ഷാ കേന്ദ്രങ്ങൾ

Mar 27, 2022 at 9:13 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾക്ക് മാർച്ച് 31ന് തുടക്കമാകും. ഏപ്രിൽ 29വരെയാണ് പരീക്ഷ. ഐ.ടി. പ്രാക്ടിക്കൽ പരീക്ഷകൾ   മെയ് 3മുതൽ 10വരെ നടക്കും. റെഗുലർ വിഭാഗത്തിൽ നാല് ലക്ഷത്തി ഇരുപത്തിയാറായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പത് കുട്ടികളാണ് പരീക്ഷ എഴുതുന്നത്. 408 വിദ്യാർത്ഥികൾ പ്രൈവറ്റ് ആയും പരീക്ഷ എഴുതും. രണ്ട് ലക്ഷത്തി പതിനെട്ടായിരത്തി തൊള്ളായിരത്തി രണ്ട് ആൺകുട്ടികളും രണ്ട് ലക്ഷത്തി എണ്ണായിരത്തി തൊണ്ണൂറ്റിയേഴ് പെൺകുട്ടികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആകെ പരീക്ഷ സെന്ററുകൾ 2962 പരീക്ഷാ കേന്ദ്രങ്ങളാണ് ആകെയുള്ളത്. ഗൾഫ് മേഖലയിൽ ഒമ്പതു സെന്ററുകളിലായി അഞ്ഞൂറ്റി എഴുപത്തി നാല് കുട്ടികൾ പരീക്ഷ എഴുതും. ലക്ഷദ്വീപിൽ ഒമ്പതു സെന്ററുകളിലായി എണ്ണൂറ്റി എൺപത്തി രണ്ട് കുട്ടികൾ പരീക്ഷ എഴുതും.

\"\"

Follow us on

Related News