കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ നടന്ന വിദ്യാർത്ഥികളുടെ അരങ്ങേറ്റ പരിപാടി വൈസ് ചാൻസലർ ഡോ. ടി.കെ നാരായണൻ ഉദ്ഘാടനം ചെയ്തു. അക്കാദമിക് കോർഡിനേറ്റർ കലാമണ്ഡലം വി അച്യുതാനന്ദൻ, വകുപ്പു മേധാവികൾ, പി ടി എ പ്രസിഡന്റ് വേണുഗോപാൽ എന്നിവർ പങ്കെടുത്തു. വിവിധ കലാവിഷയങ്ങളിലെ കുട്ടികളുടെ അരങ്ങേറ്റം 22, 23, 24 തീയ്യതികളിലായി വൈകീട്ട് 5 മണി മുതൽ 9:30 വരെയാണ് നടക്കുന്നത്.
റെയിൽവേയിൽ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ അസിസ്റ്റന്റ്: 2,588 ഒഴിവുകൾ
തിരുവനന്തപുരം: റെയിൽവേയിൽ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍...







