JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
തിരുവനന്തപുരം: കോളേജുകൾ ഇന്നുമുതൽ തുറന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ബിഎഡ് കോളേജുകളിലെ അധ്യാപക വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള വേഷം ധരിച്ച് എത്താം. അധ്യാപക പരിശീലന കാലയളവിൽ സൗകര്യപ്രദമായതും, മാന്യമായതുമായ ഏതു വസ്ത്രവും ധരിച്ച് പരിശീലനത്തിന് ഹാജരാകാമെന്ന ഉത്തരവ് ഫെബ്രുവരി 5ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു. ഇന്നുമുതൽ കോളേജുകൾ തുറന്ന സാഹചര്യത്തിൽ ഈ ഉത്തരവ് നടപ്പിലാകും.