പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പ്ലാശനാൽ ഗവ. എൽപി സ്കൂളിലെ പ്രവേശനോത്സവം

Nov 1, 2021 at 11:42 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

കോട്ടയം പാലാ സബ്ജില്ലയിലെ പ്ലാശനാൽ ഗവ. എൽപി സ്കൂളിലെ പ്രവേശനോത്സവം തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് ഉദ്ഘാടനം ചെയ്യുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ബിജു അധ്യക്ഷനായി. പിടിഎ പ്രസിഡന്റ് ജോമോൻ ജോർജ്, പിടിഎ വൈസ് പ്രസിഡന്റ് ഷാജി ചെറിയാൻ, എം.പി. ടി.എ. പ്രസിഡന്റ് മനില സജിൽ, സുനിൽകുമാർ കൊച്ചുപുരയ്ക്കൽ, മനോജ് ജോർജ്, പ്രധാന അധ്യാപിക ജയമോൾ പി. തോമസ് എന്നിവർ പ്രസംഗിച്ചു. പ്രവേശനോത്സവത്തിൽ നവാഗതരായ ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസും കുട്ടികളെ വർണ്ണശബളമായ സ്കൂളിലേക്ക് സ്വാഗതം ചെയ്തു കേരളപ്പിറവി ആഘോഷവും സ്കൂളിൽ നടന്നു

Follow us on

Related News