പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽ

സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷ ആരംഭിച്ചു: ആദ്യ 25 മിനുട്ട് കൂൾ ഓഫ് ടൈം

Apr 8, 2021 at 9:52 am

Follow us on

തിരുവനന്തപുരം: ഹയർ സെക്കൻഡറി രണ്ടാംവർഷം പൊതുപരീക്ഷ ആരംഭിച്ചു. രാവിലെ 8.30 മുതൽ വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിത്തുടങ്ങി. കോവിഡ് വ്യാപനം ഏറിവരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് പരീക്ഷ നടക്കുന്നത് 2004 കേന്ദ്രങ്ങളിലായി 4,46,471 വിദ്യാർത്ഥികളാണ് ഈ വർഷം ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നത്.

ഇതിൽ 2,26,325 പേർ ആൺകുട്ടികളും 2,20,146 പേർ പെൺകുട്ടികളുമാണ്. 9.40നാണ് പരീക്ഷ തുടങ്ങുക. ആദ്യത്തെ 25 മിനുട്ട് പരീക്ഷ എഴുതാൻ വിദ്യാർത്ഥികളെ തയ്യാറാക്കാനുള്ള ‘കൂൾ ഓഫ്ടൈം ’ ആണ്. എസ്എസ്എൽസി പരീക്ഷ ഇന്ന് ഉച്ചയ്ക്ക് 1.40 മുതൽ ആരംഭിക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ നാളെയാണ് ആരംഭിക്കുന്നത്.

\"\"

Follow us on

Related News