പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കേന്ദ്രീയ വിദ്യാലയ പ്രവേശനം: ഏപ്രിൽ ഒന്നുമുതൽ അപേക്ഷിക്കാം

Mar 30, 2021 at 11:35 am

Follow us on

\"\"

ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാംക്ലാസ്സ് പ്രവേശന നടപടികൾ ഏപ്രിൽ ഒന്നുമുതൽ ആരംഭിക്കും. രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശനത്തിനായി ഏപ്രിൽ ഒന്ന് മുതൽ kvsangathan.nic.in ലൂടെ അപേക്ഷിക്കാം. വിവിധ സംസ്ഥാനങ്ങളിലെ 1,247 വിദ്യാലയങ്ങളിലേയ്ക്കുള്ള പ്രവേശനം ഇത്തരത്തിൽ ആരംഭിക്കും. മറ്റു ക്ലാസുകളിലേക്കുള്ള പ്രവേശനം ഏപ്രിൽ 8മുതൽ ആരംഭിക്കും.

\"\"

നിലവിലുള്ള സീറ്റുകൾ അനുസരിച്ചാകും രണ്ടാംക്ലാസ് മുതലുള്ള ക്ലാസുകളിലേക്ക് പ്രവേശനം നൽകുക.

\"\"

Follow us on

Related News