പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഹോമിയോ ഫാർമസി സർട്ടിഫിക്കറ്റ് കോഴ്‌സ് റഗുലർ/ സപ്ലിമെന്ററി പരീക്ഷകൾക്ക് അപേക്ഷിക്കാം

Nov 13, 2020 at 6:48 pm

Follow us on

തിരുവനന്തപുരം: ഹോമിയോ ഫാർമസി സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ റഗുലർ/സപ്ലിമെന്ററി പരീക്ഷകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. പരീക്ഷകൾ നവംബർ 30 മുതൽ ആരംഭിക്കും. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 12 വരെയുള്ള പരീക്ഷകളുടെ അപേക്ഷാഫോറം തിരുവനന്തപുരം, കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിൽ നിന്നും ഡോ. എ.കെ.ബി മിഷൻ ട്രസ്റ്റിൽ നിന്നും 16 മുതൽ ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷകൾ പിഴയില്ലാതെ 20 ന് വൈകിട്ട് അഞ്ച് വരെയും, 10 രൂപ പിഴയോടുകൂടി 24 ന് വൈകീട്ട് 5 മണി വരെയും സ്വീകരിക്കും. അപേക്ഷാഫീസ് പേപ്പർ ഒന്നിന് 200 രൂപ എന്ന നിരക്കിൽ തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസറുടെ പേരിൽ എസ്.ബി.ഐ ഫോർട്ട്, തിരുവനന്തപുരം ബ്രാഞ്ചിൽ മാറാവുന്ന ഡി.ഡി ഉള്ളടക്കം ചെയ്യണം. പൂരിപ്പിച്ച അപേക്ഷകളും ഡി.ഡിയും നിശ്ചിത തിയതിക്കകം പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം. കോഴിക്കോട്, തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളാണ് പരീക്ഷാകേന്ദ്രങ്ങൾ. അപേക്ഷകൾക്കും മറ്റു വിവരങ്ങൾക്കുമായി www.ghmct.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

\"\"
\"\"

Follow us on

Related News

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം:കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി...