പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറക്കും: ഇനി വാർഷിക പരീക്ഷകളുടെ കാലം

Jan 5, 2026 at 6:21 am

Follow us on

തിരുവനന്തപുരം:ക്രിസ്മസ് അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. മാറ്റിവച്ച പ്ലസ് ടു ഹിന്ദി പരീക്ഷ ഇന്ന് രാവിലെ 9.30 മുതൽ നടക്കും. ഇന്ന് ഉച്ചക്ക് ശേഷം നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും രാവിലത്തേക്ക് മാറ്റി സർക്കുലർ ഇറക്കിയിട്ടുണ്ട്. ഇനിയുള്ള 2 മാസക്കാലം വാർഷിക പരീക്ഷയ്ക്ക് തയാറെടുക്കാനുള്ള സമയമാണ്. മിനിമം മാർക്ക് സമ്പ്രദായം ഉള്ളതിനാൽ എല്ലാ സ്കൂളുകളിലും പാഠഭാഗങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും ഇതിനു ശേഷം റിവിഷൻ നടത്താനും നിർദേശം ഉണ്ട്. പ്ലസ്ടു പ്രാക്റ്റിക്കൽ പരീക്ഷകൾ ജനുവരി 22ന് ആരംഭിക്കും. പ്ലസ് വൺ/പ്ലസ് ടു മോഡൽ പരീക്ഷകൾ ഫെബ്രുവരി 16 മുതൽ 23 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. സ്‌കൂൾ വാർഷിക പരീക്ഷകൾ മാർച്ച് 2 മുതൽ 30വരെ നടക്കും. നിശ്ചിത ക്ലാസുകളിൽ മിനിമം 30% മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ഏപ്രിൽ മാസത്തിൽ സ്പെഷ്യൽ ക്ലാസുകൾ നൽകും. ഇതിന് ശേഷം മെയ്‌ മാസത്തിൽ സേ പരീക്ഷ നടത്തും.

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...