പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

Month: January 2025

NEET UG പരീക്ഷയിൽ മാറ്റമില്ല: പഴയ രീതിയിൽ ഒറ്റഷിഫ്റ്റിൽ  

NEET UG പരീക്ഷയിൽ മാറ്റമില്ല: പഴയ രീതിയിൽ ഒറ്റഷിഫ്റ്റിൽ  

തിരുവനന്തപുരം: 2025ലെ NEET-UG  പരീക്ഷ പേന, പേപ്പർ ഉപയോഗിച്ച്  ഒറ്റ ദിവസം, ഒരു ഷിഫ്റ്റിൽ നടത്തും. അന്തിമ തീരുമാനം നാഷനൽ ടെസ്റ്റിങ് ഏജൻസി പുറത്തുവിട്ടു. പരീക്ഷ സമയം  3.2...

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രവേശനം: CUSAT-CAT അപേക്ഷ നാളെമുതൽ

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രവേശനം: CUSAT-CAT അപേക്ഷ നാളെമുതൽ

തിരുവനന്തപുരം:കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (CUSAT)യിൽ വിവിധ കോഴ്സ് പ്രവേശനത്തിനായുള്ള CUSAT-CAT 2025 പരീക്ഷയ്ക്ക് നാളെ (ജനുവരി 17) മുതൽ അപേക്ഷ സമർപ്പിക്കാം....

ഇൻഡ്യൻ മിലിട്ടറി കോളജ് പ്രവേശന പരീക്ഷ ജൂൺ ഒന്നിന്: വിശദവിവരങ്ങൾ

ഇൻഡ്യൻ മിലിട്ടറി കോളജ് പ്രവേശന പരീക്ഷ ജൂൺ ഒന്നിന്: വിശദവിവരങ്ങൾ

തിരുവനന്തപുരം:ഡെറാഡൂണിലെ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളജിലേക്ക് 2026 ജനുവരി മാസത്തിൽ നടക്കുന്ന പ്രവേശനത്തിനുള്ള യോഗ്യതാപരീക്ഷ ജൂൺ 1-ാം തീയതി നടത്തും. തിരുവനന്തപുരത്തെ പൂജപ്പുര,...

എപിജെ അബ്ദുൾകലാം സ്കോളർഷിപ്പ്: അപേക്ഷ 3വരെ

എപിജെ അബ്ദുൾകലാം സ്കോളർഷിപ്പ്: അപേക്ഷ 3വരെ

തിരുവനന്തപുരം:സർക്കാർ, എയ്ഡഡ്, സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ- എല്ലാ...

JEE മെയിൻ 2025: അഡ്മിറ്റ് കാർഡ് 20ന്

JEE മെയിൻ 2025: അഡ്മിറ്റ് കാർഡ് 20ന്

തിരുവനന്തപുരം:JEE മെയിൻ പരീക്ഷയുടെ ഹാൾ ടിക്കറ്റ് ജനുവരി 20ന് പുറത്തിറക്കും. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത അപേക്ഷകർ വെബ്‌സൈറ്റിൽ നിന്ന് അവരുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും (ജനന...

UGC-NET പരീക്ഷയിൽ മാറ്റം: വിശദവിവരങ്ങൾ 

UGC-NET പരീക്ഷയിൽ മാറ്റം: വിശദവിവരങ്ങൾ 

തിരുവനന്തപുരം: മകരസംക്രാന്തി, തൈപ്പൊങ്കൽ ആഘോഷങ്ങൾ  പരിഗണിച്ച് യുജിസി-നെറ്റ് പരീക്ഷ മാറ്റിവച്ചു. ജനുവരി 15ന് നടക്കാനിരുന്ന പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ പരീക്ഷ തിയതി പിന്നീട്...

ബിഫാം ലാറ്ററൽ എൻട്രി പ്രവേശനം: ഓപ്ഷൻ സമർപ്പണം തുടങ്ങി

ബിഫാം ലാറ്ററൽ എൻട്രി പ്രവേശനം: ഓപ്ഷൻ സമർപ്പണം തുടങ്ങി

തിരുവനന്തപുരം:കേരളത്തിലെ ഗവ.ഫാർമസി കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ഫാർമസി കോളജുകളിലെയും ബിഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു....

സംസ്ഥാനത്തെ സ്പോർട്സ് സ്കൂളുകളിലെ പ്രവേശനം: ആദ്യഘട്ട തിരഞ്ഞെടുപ്പ് 18മുതൽ

സംസ്ഥാനത്തെ സ്പോർട്സ് സ്കൂളുകളിലെ പ്രവേശനം: ആദ്യഘട്ട തിരഞ്ഞെടുപ്പ് 18മുതൽ

തിരുവനന്തപുരം: ജിവി രാജ സ്‌പോർട്‌സ് സ്‌കൂൾ തിരുവനന്തപുരം, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശൂർ സ്‌പോർട്‌സ് ഡിവിഷൻ, സ്പോർട്സ് കൗൺലിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ സ്കൂൾ സ്പോർട്സ്...

നാളെ 6ജില്ലകളിൽ പ്രാദേശിക അവധി

നാളെ 6ജില്ലകളിൽ പ്രാദേശിക അവധി

തിരുവനന്തപുരം:തൈപ്പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ 6 ജില്ലകൾക്ക് നാളെ (ജനുവരി 14) പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്...




ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരും

ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരും

തിരുവനന്തപുരം:ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ...