പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചു

Dec 5, 2024 at 3:00 pm

Follow us on

തിരുവനന്തപുരം:സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഗുണനിലവാരമില്ലാത്തത് എന്ന് കണ്ടെത്തിയ വിവിധ മരുന്നുകൾ നിരോധിച്ചു. നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി അറിയിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവയെല്ലാം തിരികെ വിതരണക്കാരന് നല്കി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കേണ്ടതാണെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. നിരോധിച്ച മരുന്നുകളുടെ വിവരങ്ങൾ താഴെ നൽകുന്നു.

🌐Panboon (Pantoprazole Gastro-Resistant Tablets IP 40 mg) M/s. Rivpra Formulations Pvt. Ltd., Plot. No. 8, Sector – 6A, IIE, SIDCUL, Haridwar-249 403 (UK) T-2402172 2/2024 01/2026
🌐Losartan Potassium Tablets IP 50mg M/s. Regent Ajanta Biotech 86-87, Village Makhiyali Dundi, Peerpura Road, Roorkee – 247 667 PRT2404-07 04/2024 03/2026
🌐Rovatag 5mg Rosuvastatin Tablets IP M/s. Iosis Remedies Pvt. Ltd., Rajpura Road, Village Khera, Nihla, Tehsil, Nalagarh, District Solan, Himachal Pradesh-174101, India RTG5T-001 04/2024 03/2026
🌐Dabigatran Etexilate Mesilate Capsules75mg, DABISOL capsules 75 M/s. Spen Formulations Pvt. Ltd., Plot No. 123, Industrial Area, Mehatpur, Distt. UNA-174 315 (HP) CSF-C0038 01/2024 12/2025
🌐Daliyz White Musk Soap M/s. Excell Healthcare Products, CP-V/1092, XL Garden Palachira (P O), Varkala-695 143, TVM Dist. DLZM 4/24 04/2024 use best before 36 months from packed
🌐Zinc Sulphate Dispersible Tablets IP 20mg M/s. Cotec Healthcare Pvt. Ltd., NH No. 74, Roorkee-Dehradun Highway, Kishanpur, Roorkee-247 667 (UK) CHT-40785 06/2024 05/2026
🌐Oseltamivir Phosphate Capsules IP 75mg M/s. Cotec Healthcare Pvt. Ltd., NH No. 74, Roorkee-Dehradun Highway, Kishanpur, Roorkee – 247 667 (UK) CHC-3064 08/2023 07/2026
🌐Terbutaline Sulphate, Ambroxol Hydrochloride and Guaiphenesin Syrup M/s. Unicure India Ltd., Plot No. 46(B)/49B, Vill.Raipur, Bhagwanpur, Roorkee, Dist. Haridwar, Uttarakhand TM1LE027 04/2024 03/2026
🌐Bisopol-5 (Bisoprolol Fumarate Tablets 5mg) M/s. Spen Formulations Pvt. Ltd., Plot No. 123, Industrial Area, Mehatpur, Distt. UNA-174 315 (HP) TSF-C0427 02/2024 01/2026
🌐Trenaxa Inj. (Tranexamic Acid Injection IP) M/s. Sanjivani Paranteral Ltd., R-40, T.T.C. Industrial Area, Rabale, Thane Belapur Road, Navi Mumbai – 400 701 TNA2407 03/2024 02/2026
🌐Rabeprazole Gastro Resistant Tablets IP 20 mg (STOMECK-20) M/s. TANMED PHARMA (I) PVT. LTD., No. 1/429, Multi Industrial Nagar, Gerugambakkam, Chennai -600 128 TYOT-0570 08/2024 01/2026
🌐Sodium Bicarbonate Tablets USP, SB-Net DS M/s. Rescuers Life Sciences Ltd., 131-132, EPIP, Phase-1, Jharmajri, Baddi, Distt. Solan, (H.P)- 173 205 RG24204T 06/2024 05/2026
🌐Aspirin Gastro Resistant Tablets IP 150 mg M/s. Unicure India Ltd., Plot No. 46(B)/49B, Raipur, Bhagwanpur, Roorkee, Dist. Haridwar, Uttarakhand URDT 2785 11/2023 10/2025
🌐Sucralfate & Oxetacaine Oral Suspension Sucranal Plus M/s. Jaiwik Biotech (P) Ltd., Plot No. 186, 188, 195-197, Solitaire Industrial Park, Phase-II, Adjoining RIICO Industrial Area, Bagru- 303 007 JLD23116A 09/2023 08/2025
🌐ELCIPRO-500 (Ciprofloxacin Hydrochloride Tablets IP 500 mg) M/s. Alventa Pharma Limited,
Vill. Kishanpura, Baddi-Nalagarh Road, Tehsil Baddi, Distt. Solan ,
🌐HP – 174 101 AGT 31256 12/2023 11/2026MONTELUKAST SODIUM AND LEVOCETIRIZINE HYDROCHLORIDE TABLETS IP
🌐MONLIZ-LC ‘ (10mg/5mg) M/s. TANMED PHARMA (I) PVT. LTD., No. 1/429, Multi Industrial Nagar, Gerugambakkam, Chennai -600 128 TXOT-1578 03/2024 02/2026
🌐Ferrous Ascorbate, Folic Acid and Zinc Tablets (Kesfer -XT) M/s. Middlemist Pharmaceuticals Pvt. Ltd., #1/230, Leelavathy Nagar, Kundrathur Main Road, Chikkarayapuram, Chennai – 69 MMPT 5260 12/2023 05/2025.

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...