പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

വിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Sep 12, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽസർവീസ് സ്കീം പ്രവർത്തന മികവിനുള്ള 2023-24 അധ്യയന വർഷത്തെ സംസ്ഥാന/ജില്ലാതല പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. വിദ്യാർത്ഥി, വിദ്യാലയ, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നിർവഹിച്ചതിലുള്ള മികവുകൾ കണക്കിലെടുത്താണ് പുരസ്ക്കാരങ്ങൾ നിർണ്ണയിക്കപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തെ 340ൽ സ്‌കൂൾ യൂണിറ്റുകൾ/ പ്രോഗ്രാം ഒഫീസർമാർ എന്നിവരിൽ നിന്നും, 34000ത്തോളം വരുന്ന വിദ്യാർത്ഥി വോളണ്ടിയർമാരിൽ നിന്നുമാണ് മികവു പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ജേതാക്കൾ അവാർഡിനർഹരായത്. ഒക്ടോബർ മാസം പകുതിയോടെ തിരുവനന്തപുരത്തു വെച്ച് മന്ത്രി വി.ശിവൻകുട്ടി പുരസ്ക്‌കാരങ്ങൾ സമ്മാനിക്കും.

🔵സംസ്ഥാനതല അവാർഡുകൾ.
(മികച്ച സ്‌കൂൾ യൂണിറ്റുകൾ)
സെന്റ് പീറ്റേഴ്‌സ് വി.എച്ച്.എസ്.സ്‌കൂൾ, കോലഞ്ചേരി, എറണാകുളം
🔵റ്റി.റ്റി.റ്റി.എം വി.എച്ച്.എസ്.സ്‌കൂൾ, വടശ്ശേരിക്കര, പത്തനംതിട്ട

മികച്ച പ്രോഗ്രാം ഓഫീസർമാർ
🔵ഡോ. അനു തോമസ്, സെൻ്റ് പീറ്റേഴ്‌സ് വി.എച്ച്.എസ്‌.സ്‌കൂൾ, കോലഞ്ചേരി, എറണാകുളം.
🔵ശ്രീമതി. ഷൈനി ജോസഫ്, റ്റി.റ്റി.റ്റി.എം വി.എച്ച്.എസ്.സ്‌കൂൾ, വടശ്ശേരിക്കര, പത്തനംതിട്ട

പ്രത്യേക പുരസ്ക്കാരം
🔵നടുവട്ടം വി.എച്ച്.എസ്.എസ്‌ സ്‌കൂൾ, പള്ളിപ്പാട്, ആലപ്പുഴ.

യൂണിറ്റ്
🔵പ്രോഗ്രാം ഓഫീസർ: ശ്രീമതി. എൻസി മത്തായി, നടുവട്ടം വി.എച്ച്.എസ്.എസ് എസ്. പള്ളിപ്പാട്

മികച്ച വോളണ്ടിയർമാർ
🔵ഗോപിക. എം.ജെ, ഗവ.വി.എച്ച്.എസ്.സ്, വിതുര, തിരുവനന്തപുരം സൈനബ് കോയപ്പത്തൊടി, ജെ.ഡി.റ്റി ഇസ്ലാം വി.എച്ച്.എസ്.എസ്, കോഴിക്കോട് ആദിത്യൻ.യു, നടുവട്ടം വി.എച്ച്.എസ്.എസ്, പള്ളിപ്പാട്, ആലപ്പുഴ അമൽ.വി., ഗവ.വി.എച്ച്.എസ്.സ്, (ടെക്‌നിക്കൽ), മഞ്ചേരി, മലപ്പുറം

ജില്ലാതല അവാർഡുകൾ

  1. ഗവ.വി.എച്ച്.എസ്.സ് വീരണകാവ്, തിരുവനന്തപുരം
  2. റ്റി.ഇ.എം. വി.എച്ച്.എസ്.സ്‌. മൈലോട്. കൊല്ലം
  3. ഗവ.വി.എച്ച്. എസ്.സ്. നാട്ടകം, കോട്ടയം
  4. ഗവ.വി.എച്ച്.എസ്.സ്. തൊടുപുഴ, ഇടുക്കി
  5. എൻ.ഐ വി.എച്ച്.എസ്.സ്, മാറമ്പള്ളി, എറണാകുളം
  6. ഗവ.വി.എച്ച്.എസ്‌.സ് ദേശമംഗലം, തൃശൂർ

7. ഗവ.വി.എച്ച്.എസ്.സ് (ഗേൾസ്), നെന്മാറ, പാലക്കാട്

  1. ഗവ. എം.വി.എച്ച്.എസ്.സ്, നിലമ്പൂർ, മലപ്പുറം
  2. ഗവ.വി.എച്ച്.എസ്.സ്, കൊയിലാണ്ടി, കോഴിക്കോട്
  3. ഗവ.വി.എച്ച്.എസ്.സ് മാനന്തവാടി, വയനാട്
  4. കെ.കെ.എൻ.പി.എം 12. കെ.എം.വി.എച്ച്.എസ്.എസ് കൊടക്കാട്, കാസർഗോഡ്

12. ഗവ.വി.എച്ച്.എസ്.സ്, പരിയാരം, കണ്ണൂർ

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...