പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

പതിനാറാം ധനകാര്യ കമ്മീഷനു വേണ്ടി തസ്തികകള്‍ സൃഷ്ടിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Jan 18, 2024 at 12:30 pm

Follow us on

ന്യൂഡൽഹി:പതിനാറാം ധനകാര്യ കമ്മീഷനു വേണ്ടി ജോയിന്റ് സെക്രട്ടറി തലത്തില്‍ മൂന്ന് തസ്തികകള്‍ സൃഷ്ടിക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട അംഗീകാരം നല്‍കിയത്. ഭരണഘടനയുടെ 280-ാം അനുച്ഛേദപ്രകാരം 2023 ഡിസംബര്‍ 31 ലെ വിജ്ഞാപനമനുസരിച്ച് രണ്ട് ജോയിന്റ് സെക്രട്ടറി, ഒരു സാമ്പത്തിക ഉപദേഷ്ടാവ് എന്നീ തസ്തികകള്‍ക്കാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. കമ്മീഷനെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിന് സഹായിക്കുവാനായി പുതുതായി സൃഷ്ടിച്ച തസ്തികകള്‍ ആവശ്യമാണ്. കമ്മീഷനിലെ മറ്റെല്ലാ തസ്തികകളും നിയുക്ത അധികാരങ്ങള്‍ക്കനുസൃതമായി ഇതിനോടകം സൃഷ്ടിച്ചിട്ടുണ്ട്.

Follow us on

Related News