SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo
തിരുവനന്തപുരം:കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ്റെ (കെഎ ടിഎഫ്) നേതൃത്വത്തിൽ സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ നടത്തുന്ന മെഗാ ക്വിസ് മത്സരമായ
\”അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് \” 2023 തിയതികൾ പ്രഖ്യാപിച്ചു. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻ ഡറി വിഭാഗങ്ങളിലായാണ് മത്സരം.
സ്കൂൾ തലം ജൂലൈ 11 ന് ചൊവ്വാഴ്ചയും
ഉപജില്ലാ തലം ജൂലൈ 15 ശനിയാഴ്ചയും നടക്കും. ജില്ലാ, സംസ്ഥാന തിയതികൾ പിന്നീട് പ്രഖ്യാപിക്കും.