പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

എസ്എസ്എൽസി, പ്ലസ് ടു ഫലങ്ങൾ ജില്ലാതലത്തിൽ അവലോകനം ചെയ്യണം: വി. ശിവൻകുട്ടി

Jun 16, 2023 at 4:55 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo

തിരുവനന്തപുരം:എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ ഫലങ്ങൾ ജില്ലാ തലങ്ങളിൽ ഡി.ഡി.ഇ, ഡി.ഇ.ഒ എന്നിവരുടെ നേതൃത്വത്തിൽ അവലോകനം നടത്തണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
പരീക്ഷാ ഫലങ്ങൾ പുറത്തുവന്നപ്പോൾ പല ജില്ലകളും പ്രതീക്ഷിക്കാത്തവണ്ണം പിന്നോക്കം പോയ അവസ്ഥയുണ്ട്. ഇത് ജില്ലാതലങ്ങളിൽ തന്നെ പരിശോധിച്ച് സത്വര നടപടികൾ സ്വീകരിക്കണം. 2021-22 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അവാർഡ് ജേതാക്കൾക്ക് മന്ത്രി സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും മെമന്റോയും വിതരണം ചെയ്തു.
എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലങ്ങളിൽ അഞ്ചുവീതം പേരും വി.എച്ച്.എസ്.ഇ വിഭാഗത്തിൽ രണ്ടും ഉൾപ്പെടെ 22 അധ്യാപകർ അവാർഡ് ഏറ്റുവാങ്ങി.

\"\"

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡുകൾ മൂന്ന് അധ്യാപകർ മന്ത്രിയിൽ നിന്ന് സ്വീകരിച്ചു. പരിപാടിയിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഷാനവാസ് എസ്, കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.

\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...