SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം:2022-23 അധ്യയന വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി. (ഹിയറിങ് ഇംപയേർഡ്) \’സേ\’ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ 2023 ജൂൺ 7 ബുധനാഴ്ച ആരംഭിച്ച് ജൂൺ 14 ബുധനാഴ്ച അവസാനിക്കുന്നതാണ്. പരീക്ഷകളുടെ വിജ്ഞാപനങ്ങൾ https://thslcexam.kerala.gov.in, https://sslcexam.kerala.gov.in/, https://ahslcexam.kerala.gov.in/, https://pareekshabhavan.kerala.gov.in/, https://sslchiexam.kerala.gov.in/ എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.