editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം വന്നു: 93.12 ശതമാനം വിജയം

Published on : May 12 - 2023 | 12:20 pm

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം:ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 93.12 ശതമാനമാണ് ഈ വർഷത്തെ വിജയം. കഴിഞ്ഞ വർഷം ഇത് 94.40 ശതമാനമായിരുന്നു. പെൺകുട്ടികളാണ്
ഈ വർഷം മുന്നിൽ. 94.25 ശതമാനം പെൺകുട്ടികൾ വിജയിച്ചു. 92.27 ആണ്
ആൺകുട്ടികളുടെ വിജയശതമാനം.
21,86485 വിദ്യാർഥികളാണ് ഇത്തവണ
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയെഴുതിയത്.

സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് പുറമെ UMANG, DigiLocker എന്നിവയിലും ഫലം പരിശോധിക്കാവുന്നതാണ്. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ( CBSE ) ഔദ്യോഗിക വെബ്‌സൈറ്റായ http://cbse.gov.in, http://results.cbse.nic.in എന്നിവ വഴി ഇപ്പോൾ ഫലം അറിയാം. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലവും ഇന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

0 Comments

Related News