പ്രധാന വാർത്തകൾ
അഖിലേന്ത്യ ഓപ്പൺ ഹാർഡ്‌വെയർ ഐഒടി: ജിയോസ്പേഷ്യൽ ഹാക്കത്തോൺജർമനിയിൽ നഴ്സ് നിയമനം: 3.5 ലക്ഷം വരെ ശമ്പളംഎൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: ഫലം അറിയാംകാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾബിഫാം ലാറ്ററൽ എൻട്രി പ്രവേശനം, ജുഡീഷ്യൽ സർവീസ് പരീക്ഷസെറ്റ് 2024: അപേക്ഷാ തീയതി നീട്ടികെ-ടെറ്റ് 2024: അപേക്ഷാ തീയതി നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജി

കേരള ഖരമാലിന്യ സംസ്കരണ പദ്ധതി: കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികളിലേക്ക് നിയമനം

Apr 19, 2023 at 10:06 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയിലേക്ക് (കെ.എസ്.ഡബ്ല്യൂ.എം.പി ) ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ യോഗ്യതയുള്ള പരിചയസമ്പന്നരായ പ്രൊഫഷണലുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫിനാൻഷ്യൽ മാനേജ്‌മെൻ്റ് വിദഗ്ധൻ, പരിസ്ഥിതി എഞ്ചിനീയർ, ഖരമാലിന്യ മാനേജ്‌മെൻ്റ് എഞ്ചിനീയർ (എസ്.ഡബ്ല്യൂ.എം ) എന്നീ  തസ്തികകളിലാണ് ഒഴിവുകൾ. 95 ൽപരം ഒഴിവുകളാണ് നിലവിലുള്ളത്. വിദ്യാഭ്യാസ യോഗ്യത: കൊമേഴ്‌സ്/ സിവിൽ/ എൻവയോൺമെൻ്റൽ എഞ്ചിനീയറിങിൽ ബിരുദാനന്തര ബിരുദം, എംബിഎ ഫിനാൻസ്, എം.ടെക്/എംഇ/എംഎസ് , ഇൻ സിവിൽ, ബി.ടെക് ഉളളവർക്കും അപേക്ഷിക്കാം. ശമ്പളം: 55,000 രൂപ. പ്രവർത്തി പരിചയം: 1-7 വർഷം. പ്രായ പരിധി: 60 വയസ് കവിയരുത്. അപേക്ഷിക്കേണ്ട  അവസാന തീയതി 28/04/2023 5മണിവരെ. http://cmdkerala.recruitopen.com എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

\"\"

Follow us on

Related News