SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തിരുവനന്തപുരം:സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) 12-ാം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള ബിസിനസ് സ്റ്റഡീസ് പരീക്ഷ നാളെ (മാർച്ച് 25-ന്) നടക്കുകയാണ്. കൊമേഴ്‌സ് സ്ട്രീമിലെ വിദ്യാർത്ഥികൾക്ക് ഏറ്റവും കൂടുതൽ സ്കോർ നേടുന്ന വിഷയങ്ങളിലൊന്നാണ് ബിസിനസ് സ്റ്റഡീസ്. ഉയർന്ന മാർക്ക് നേടുന്നതിനും പരീക്ഷയെ നേരിടാൻ വിദ്യാർത്ഥികളുടെ പ്രാപ്തമാക്കുന്ന മാതൃക പേപ്പർ താഴെ നൽകുന്നു.