പ്രധാന വാർത്തകൾ
കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാഫലങ്ങൾഐടിഎസ്ആറിൽ 4വർഷ ബിരുദം: അപേക്ഷ 10വരെകാലിക്കറ്റ്‌ ബിരുദ പ്രവേശനം: അപേക്ഷ ജൂൺ 7വരെപുതുക്കിയ പാഠപുസ്തകങ്ങൾ ഇനി ഓൺലൈനിലും ലഭ്യം: ലിങ്ക് കാണാംപ്ലസ് വൺ പ്രവേശനം: അപേക്ഷ തിരുത്തലുകൾക്ക് ഇന്ന് 5വരെ അവസരംജൂലൈ 4ന് കോളജുകളിൽ പ്രവേശനോത്സവം: 4 വർഷ ബിരുദത്തിന് വിപുലമായ തുടക്കംപുതിയ അധ്യയന വർഷം: സ്കൂൾ പ്രവേശനോത്സവ ഗാനം പുറത്തിറങ്ങിഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ ജൂൺ മുതൽ: മന്ത്രി വി.ശിവൻകുട്ടികെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയുടെ ‘സ്റ്റെപ്സ്’ വിദ്യാഭ്യാസ പദ്ധതി ശ്രദ്ധേയമാകുന്നുKEAM 2024: ആദ്യത്തെ ഓൺലൈൻ പ്രവേശന പരീക്ഷ ജൂൺ 5 മുതൽ

കൈറ്റ് വിക്ടേഴ്‌സിൽ കെൽസ ക്വിസ്

Feb 1, 2023 at 7:46 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് ലീഗൽ അതോറിറ്റി (കെൽസ) കൈറ്റുമായി ചേർന്ന് നിർമിച്ച \’കെൽസ ക്വിസ്\’ ഫെബ്രുവരി 2 മുതൽ സംപ്രേഷണം ചെയ്യും. ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി പൊതുവിജ്ഞാനം, നിയമം, ചരിത്രം, ആനുകാലികം എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ജില്ലയിൽ നിന്നും മൂന്നു പേർ അംഗങ്ങളായുള്ള 14 ടീമുകളാണ് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ പങ്കെടുത്തത്. അര മണിക്കൂർ ദൈർഘ്യമുള്ള ഭാഗങ്ങളായി ഫെബ്രുവരി 2 മുതൽ 5 വരെ രാത്രി 9.30 നാണ് പരിപാടിയുടെ സംപ്രേഷണം. http://victers.kite.kerala.gov.in ൽ തൽസമയം കാണാവുന്നതാണ്.

\"\"

Follow us on

Related News