SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
കോഴിക്കോട്: സംസ്ഥാന സ്കൂൾ കോലോത്സവം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ വിജയം ഉറപ്പിച്ച് കോഴിക്കോട് ജില്ല. മൂന്ന് മത്സര ഫലങ്ങൾ മാത്രം വരാനിരിക്കെ ആതിഥേയരായ കോഴിക്കോട് ജില്ലയ്ക്ക് പോയിന്റും 928 കണ്ണൂർ ജില്ലയ്ക്ക് 912 പോയിന്റും പാലക്കാടിന് 910 പോയിന്റുമാണ്.
ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നും ഹയർ സെക്കൻ്ററി വിഭാഗത്തിൽ രണ്ടും മത്സരങ്ങളുടെ ഫലമാണ് ഇനി വരാനുള്ളത്.