പ്രധാന വാർത്തകൾ
സ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾഅലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതലഎസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾ

ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ജെപിഎഫ്, പ്രോജക്ട് അസിസ്റ്റന്റ്: അഭിമുഖം ഡിസംബര്‍ 27,28 തീയതികളില്‍

Dec 20, 2022 at 8:28 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബോട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂനിയര്‍ പ്രോജക്ട് ഫെലോ, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളില്‍ ഒഴിവ്. ആറ് ഒഴിവുകള്‍ ഉണ്ട്. വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ കൂടിയാണ് തിരഞ്ഞെടുപ്പ്.

\"\"

ജൂനിയര്‍ പ്രോജക്ട് ഫെലോ (1)- ഫസ്റ്റ് ക്ലാസോടെ എംഎസ്സി ബോട്ടണി/ബയോടെക്‌നോളജി പാസ് ആയിരിക്കണം. ബയോടെക്‌നോളജി & ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് ഡിവിഷനില്‍ നിയമനം.
ജെപിഎഫ് (1) -ഗാര്‍ഡന്‍ മാനേജ്‌മെന്റ് ഡിവിഷനില്‍ നിയമനം. ഫസ്റ്റ് ക്ലാസോടെ എംഎസ്സി ബോട്ടണി ആണ് വിദ്യാഭ്യാസ യോഗ്യത.
ജെപിഎഫ് (1)- മൈക്രോബയോളജി ഡിവിഷനില്‍ നിയമനം. ഫസ്റ്റ് ക്ലാസോടെ എംഎസ്സി മൈക്രോബയോളജി പാസ് ആയിരിക്കണം.

\"\"


ജെപിഎഫ് (1) ഫൈറ്റോ കെമിസ്ട്രി ആന്‍ഡ് ഫൈറ്റ് ഫോര്‍ ഫോര്‍മക്കോളജി ഡിവിഷനില്‍ നിയമനം. ഫസ്റ്റ് ക്ലാസോടെ എംഎസ്സി കെമിസ്ട്രി പാസായിരിക്കണം.
പ്രോജക്ട് അസിസ്റ്റന്റ് (2) പ്ലാന്റ് സിസ്റ്റമാറ്റിക് ആന്‍ഡ് എവല്യൂഷനറി സയന്‍സ് ഡിവിഷനില്‍ നിയമനം. ഫസ്റ്റ് ക്ലാസോടെ ബിഎസ്സി ബോട്ടണി പാസായിരിക്കണം.

ജെപിഎഫിന് ഫെലോഷിപ്പ് 20,000 രൂപ, പ്രോജക്ട് അസിസ്റ്റന്റ് 19, 000രൂപ. പ്രായപരിധി 36 വയസ്സ്. ജെപിഎഫ് അഭിമുഖം ഡിസംബര്‍ 27നും പ്രോജക്ട് അസിസ്റ്റന്റ് അഭിമുഖം ഡിസംബര്‍ 28നും ജെഎന്‍പിബിജിആര്‍ഐ പാലോട് വെച്ച് നടക്കും.

\"\"

Follow us on

Related News