പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

എൽഐസി നൽകുന്ന സ്കോളർഷിപ്പ്: അപേക്ഷ ഡിസംബർ 18വരെ

Dec 14, 2022 at 7:48 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ
ഉപരിപഠനത്തിന് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ നൽകുന്ന സുവർണ ജൂബിലി സ്കോളർഷിപ്പിന് ഡിസംബർ 18വരെ അപേക്ഷിക്കാം. http://licindia.in വഴി അപേക്ഷ സമർപ്പിക്കാം. കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയാകണം. ഒരു കുടുംബത്തിൽ നിന്ന് ഒരു വിദ്യാർത്ഥിക്ക് മാത്രമാണ് സ്കോളർഷിപ്പ് ലഭിക്കുക. ഇതിനായി വെബ് സൈറ്റിലെ \’ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ ലിങ്ക് പരിശോധിക്കുക. ഓരോ ഡിവിഷനിലും 20 വിദ്യാർഥികൾക്കും 10സ്പെഷൽ ഗേൾ
ചൈൽഡ് വിഭാഗക്കാർക്കും സ്കോളർഷിപ്പ് അനുവദിക്കും.

കോഴ്സുകൾ
60ശതമാനം മാർക്കോടെ 2021-22ൽ
പ്ലസ് ടു പാസായവർക്ക് തുടർ പഠനത്തിന് ആനുകൂല്യം ലഭിക്കും. 60 ശതമാനം മാർക്കോടെ 2021-22ൽ
10-ാം ക്ലാസ് ജയിച്ചവർക്ക് ഡിപ്ലോമ
വൊക്കേഷനൽ / ഐടിഐ
പഠനത്തിന് സ്കോളർഷിപ്പ് ലഭിക്കും.

സ്പെഷൽ ഗേൾ ചൈൽഡ് സ്കോളർഷിപ്പ്
60ശതമാനം മാർക്കോടെ 2021-22 ൽ
10-ാം ക്ലാസ് ജയിച്ച പെൺകുട്ടികൾക്കു
പ്ലസ് വൺ/ ഡിപ്ലോമ / വൊക്കേഷനൽ കോഴ്സുകൾ പഠിക്കുന്നതിന് ആനുകൂല്യം ലഭിക്കും. അർഹരായവർക്ക് കോഴ്സ്
പൂർത്തിയാക്കും വരെ ആനുകൂല്യം ലഭിക്കും. സ്പെഷൽ ഗേൾ ചൈൽഡിന് 2 വർഷത്തേക്കാണ് ആനുകൂല്യം. പ്രതിവർഷം 20,000 രൂപ 3 ഗഡുക്കളായി ബാങ്ക് അക്കൗണ്ടിൽ നൽകും. പ്ലസ്ട പെൺകുട്ടികൾക്ക് 10,000 രൂപയാണ് ലഭിക്കുക.

\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...