പ്രധാന വാർത്തകൾ
പത്താം ക്ലാസുകാർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് നിയമനം: അപേക്ഷ സമയം അവസാനിക്കുന്നുകാലിക്കറ്റ് സർവകലാശാലയുടെ 4 ഓൺലൈൻ പിജി കോഴ്സുകൾ: പ്രവേശനം ഉടൻസിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ കോഴ്സുകൾ: സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനംഎസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടിഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രിസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻഎസ്എസ്എൽസി പരീക്ഷയ്ക്ക് ഏതെല്ലാം പാഠങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും? പട്ടിക പ്രസിദ്ധീകരിച്ചുഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി കോഴ്സുകൾ: അപേക്ഷ 15വരെ മാത്രം സിവിൽ സർവീസസ് 2026: അപേക്ഷ ഫെബ്രുവരി 24വരെ

അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള സഹപാഠികൾക്ക് സഹായമെത്തിക്കാൻ ഭക്ഷ്യമേള സംഘടിപ്പിച്ച് വിദ്യാർത്ഥികൾ

Nov 26, 2022 at 2:54 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള സഹപാഠികൾക്ക് സഹായമെത്തിക്കാൻ ഭക്ഷ്യമേള സംഘടിപ്പിച്ച് വിദ്യാർത്ഥികൾ. അബ്രഹാം മെമ്മോറിയൽ
ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് അധ്യാപകരുടെ സഹായത്തോടെ നന്മനിറഞ്ഞ പ്രവർത്തനം നടത്തുന്നത്. സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ നടക്കുന്നുണ്ട്.

\"\"

ഇതിനൊപ്പമാണ് ഭക്ഷ്യമേളയും ഒരുക്കിയത്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രണ്ട് വിദ്യാർത്ഥികളുടെയും ബ്രെയ്ൻ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള തുടർചികിത്സ വേണ്ട ഒരു വിദ്യാർത്ഥിയുടെയും ചികിത്സാ സഹായത്തിനായാണ് സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ അദ്ധ്യാപക-വിദ്യാർത്ഥി-രക്ഷാകർത്തൃ സംഘടനകളുടെ സഹകരണത്തോടെ
സ്കൂൾ ക്യാമ്പസ്സിൽ ഭക്ഷ്യമേള സംഘടിപ്പിച്ചത്. മേള മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

\"\"

സഹപാഠികൾക്കു സ്നേഹരുചിയിലൂടെ കാരുണ്യസ്പർശം നൽകുന്ന ഈ രുചിയിടം തന്നെയാണ് കാരുണ്യത്തിന്റെ പൂങ്കാവനമെന്ന് മന്ത്രി പറഞ്ഞു. ഈ ഉദ്യമത്തിന് പിന്നിൽ അണിചേർന്ന ഏവരെയും മന്ത്രി അഭിനന്ദിച്ചു.

\"\"

Follow us on

Related News