പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

ദേശീയ കലാഉത്സവ്: സംസ്ഥാനതല മത്സരങ്ങൾ ഇന്ന് മലപ്പുറത്ത്

Nov 26, 2022 at 5:40 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

മലപ്പുറം: കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് 2023 ജനുവരിയിൽ സംഘടിപ്പിക്കുന്ന ദേശീയ കലാഉത്സവിലേക്ക് സംസ്ഥാന പ്രതിഭകളെ കണ്ടെത്താനുള്ള സംസ്ഥാനതല മത്സരം ഇന്ന് മലപ്പുറത്ത് നടക്കും. മലപ്പുറം ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ബോയ്സ് ഹയർ സെക്കന്ററി സ്കൂളുകൾ, ജിഎൽപി സ്കൂൾ എന്നിവിടങ്ങളിലാണ് മത്സരം. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിലാണ് മത്സരം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ആകെ 10ഇനങ്ങളിലായി 280പേർ മത്സരിക്കും. നാടോടിനൃത്തം, നാടകം, ശാസ്ത്രീയ-പരമ്പരാഗത-ഉപകരണ സംഗീതം, തദ്ദേശീയ കളിയുപകരണ നിർമാണം, ചിത്രരചന എന്നിവയിലാണ് മത്സരം.

\"\"

Follow us on

Related News