editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
മോഡല്‍ കരിയര്‍ സെന്റര്‍ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്: ഡിസംബര്‍ 16വരെ രജിസ്‌ട്രേഷന്‍ഗുരുവായൂർ ഏകാദശി: നാളെ പ്രാദേശിക അവധിശുചിത്വമിഷനില്‍ അവസരം: ഡിസംബര്‍ 9വരെ അപേക്ഷിക്കാംസ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ പാരാമെഡിക്കല്‍ നിയമനം: 78ഒഴിവുകള്‍നാളെ സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി: ജനുവരി 7ന് പ്രവർത്തിദിനംപുതിയ മീറ്റ് റെക്കോർഡുകൾക്ക് കാത്ത് കേരളം: രാത്രിയിലും മത്സരംസംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ കൊടിയേറ്റം: ടീമുകൾ എത്തിത്തുടങ്ങികേന്ദ്രീയ വിദ്യാലയങ്ങളില്‍ ടീച്ചിങ് – നോണ്‍ ടീച്ചിങ് ഒഴിവുകള്‍: 1300ലധികം അവസരങ്ങള്‍ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി കേരള മീഡിയ അക്കാദമിയുടെ ‘ക്വിസ് പ്രസ്’ മത്സരം നാളെ; സ്‌പോട്ട് രജിസ്‌ട്രേഷൻ രാവിലെ 8ന്കായിക വിദ്യാഭ്യാസം ഉൾപ്പെടുത്തിയ സ്കൂൾ പാഠപുസ്തകങ്ങൾ അടുത്ത അധ്യനവർഷം മുതൽ

‘ഹരിതവിദ്യാലയം’വിദ്യാഭ്യാസ റിയാലിറ്റിഷോ: അപേക്ഷ നാളെവരെ

Published on : November 03 - 2022 | 1:08 pm

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: പൊതുവിദ്യാലയ മികവുകൾ അവതരിപ്പിക്കുന്നതിന് കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യുന്ന ‘ഹരിതവിദ്യാലയം’  വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിന് സ്‌കൂളുകൾക്ക് നാളെ (നവംബർ-4, വെള്ളി) വരെ അപേക്ഷ നൽകാം. പ്രാഥമിക റൗണ്ടിൽ 100 സ്‌കൂളുകളാണ് മത്സരിക്കുക. വിജയികളാകുന്ന വിദ്യാലയങ്ങൾക്ക് 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നൽകുന്നതാണ്. അവസാന റൗണ്ടിലെത്തുന്ന മറ്റു സ്‌കൂളുകൾക്ക് 2 ലക്ഷം രൂപ വീതം ലഭിക്കും. വിശദ വിവരങ്ങൾ  http://hv.kite.kerala.gov.in വെബ്‌സൈറ്റിൽ.


                       

0 Comments

Related News