പ്രധാന വാർത്തകൾ
കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാഫലങ്ങൾഐടിഎസ്ആറിൽ 4വർഷ ബിരുദം: അപേക്ഷ 10വരെകാലിക്കറ്റ്‌ ബിരുദ പ്രവേശനം: അപേക്ഷ ജൂൺ 7വരെപുതുക്കിയ പാഠപുസ്തകങ്ങൾ ഇനി ഓൺലൈനിലും ലഭ്യം: ലിങ്ക് കാണാംപ്ലസ് വൺ പ്രവേശനം: അപേക്ഷ തിരുത്തലുകൾക്ക് ഇന്ന് 5വരെ അവസരംജൂലൈ 4ന് കോളജുകളിൽ പ്രവേശനോത്സവം: 4 വർഷ ബിരുദത്തിന് വിപുലമായ തുടക്കംപുതിയ അധ്യയന വർഷം: സ്കൂൾ പ്രവേശനോത്സവ ഗാനം പുറത്തിറങ്ങിഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ ജൂൺ മുതൽ: മന്ത്രി വി.ശിവൻകുട്ടികെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയുടെ ‘സ്റ്റെപ്സ്’ വിദ്യാഭ്യാസ പദ്ധതി ശ്രദ്ധേയമാകുന്നുKEAM 2024: ആദ്യത്തെ ഓൺലൈൻ പ്രവേശന പരീക്ഷ ജൂൺ 5 മുതൽ

കേരള സവാരി ഓണ്‍ലൈന്‍ ഓട്ടോ- ടാക്സി പദ്ധതിയില്‍ ഡ്രൈവര്‍മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

Oct 22, 2022 at 10:16 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

തിരുവനന്തപുരം: സംസ്ഥാന തൊഴില്‍ നൈപുണ്യം വകുപ്പിന്റെ നേതൃത്വത്തില്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന ഓണ്‍ലൈന്‍ ഓട്ടോ- ടാക്സി പദ്ധതിയായ കേരളസവാരിയില്‍ ഡ്രൈവര്‍മാര്‍ക്ക് പ്ലേ-സ്റ്റോര്‍ വഴി രജിസ്റ്റര്‍ ചെയ്യാം. പ്ലേസ്റ്റോറില്‍ നിന്ന് കേരളസവാരി ഡ്രൈവര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ നമ്പര്‍

\"\"

ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ശേഷം വാഹനത്തിന്റെ രേഖകള്‍, ഡ്രൈവര്‍ ലൈസന്‍സ് എന്നിവ അപ് ലോഡ് ചെയ്യണം. തുടര്‍ന്ന് രജിസ്ട്രേഷന്‍ ഫീസ് അടക്കണം. നിലവില്‍ കേരള സവാരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ആപ്പ് അപ് ലോഡ് ചെയ്യേണ്ടതാണ്. ആപ്പ് ഉപയോഗിക്കുന്നതിനായുള്ള പരിശീലനത്തിനും കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072272208

\"\"

Follow us on

Related News