മലപ്പുറം: മഞ്ചേരിയിലെ ഖദീജ സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മാത്‍സ് അധ്യാപക തസ്തികയിൽ നിയമനത്തിന് അവസരം. ആകെ 3ഒഴിവുകൾ ഉണ്ട്. BSc/MSc/TTC/B Ed യോഗ്യത ഉള്ളവർക്കാണ് നിയമനം. സിലബസ് സിബിഎസ്ഇ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളം. ബയോഡാറ്റാ 97472 57050 എന്ന നമ്പറിലേക്ക് അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മെയ് 25. കൂടുതൽ വിവരങ്ങൾക്ക് 9744375509, +91 97453 16114
സ്കോൾ കേരള ഓറിയന്റേഷൻ ക്ലാസ്, ബിടെക്, ബിആർക്ക് സ്പോട്ട് അഡ്‌മിഷൻ
തിരുവനന്തപുരം:സ്കോൾ കേരള മുഖാന്തിരം ഹയർസെക്കണ്ടറി കോഴ്സിന് പ്രൈവറ്റായി...